വെറും വയറ്റിൽ കാലത്ത് ഒരു ഏലക്ക കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Cardomom water for Empty Stomach
Cardomom water for Empty Stomach : ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിച്ചാൽ നമുക്ക് കിട്ടുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഏതൊക്കെയാണ് അറിയാം. ടോക്സിനുകൾ പുറം തള്ളുന്നതിനും ശരീര ത്തിലെ വിഷാംശത്തെ പുറന്തള്ളു ന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം . വായ് നാറ്റം ഒഴിവാക്കുന്നതിനും ഇത് വളരെ നല്ലതാണ്. മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കു ന്നതും ഇനി വെള്ളം കൊണ്ട് വായ കഴുകു ന്നതും വായനാറ്റം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലു ണ്ടാകുന്ന പലവിധ ത്തിലുള്ള അണുബാധകളെ അകറ്റുന്നതിനും ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം സഹായിക്കും. പനി ചുമ പകർച്ചവ്യാധികൾ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഏലക്ക തിളപ്പിച്ച വെള്ളം. ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഈ വെള്ളം

സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്. ഏലക്കായ വെള്ളം സ്ഥിരമായി മൂന്നാഴ്ച കുടിക്കുന്നതിലൂടെ നമുക്ക് കിട്ടുന്ന ഗുണങ്ങൾ നിരവധിയാണ്. നെഞ്ചേരിച്ചിൽ വയറെരിച്ചിൽ വയറിനുള്ളിൽ ഉള്ള മറ്റ് അസ്വസ്ഥതകൾ എന്നിവ മാറിക്കിട്ടാൻ ഈ വെള്ളം സഹായിക്കും. കൈകാൽ വേദന ശരീരവേദന മുട്ടുവേദന എന്നിവ കുറയ്ക്കുന്നതിനും ഏലക്കായ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരം നല്ല ഫിറ്റായി ഇരിക്കുന്നതിനും
ഇത് സഹായിക്കും. ചിലരിൽ ഉണ്ടാകുന്ന ശക്തമായ തലവേദനയ്ക്ക് ഏലക്കായ ഇട്ട വെള്ളം കുടിക്കുന്നത് ശമനം നൽകും . പ്രായമായവരിലും മറ്റും കണ്ടുവരുന്ന ഉറക്കക്കുറവ് പരിഹരിക്കുന്നതിനും ഇത് നല്ലൊരു പാനീയമാണ്. ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളത്തിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video Credits : beauty life with sabeena