നല്ല ആരോഗ്യത്തിന് ഇതിലും നല്ലത് വേറൊന്നുമില്ല. Broken wheat makhana recipes.

Broken wheat makhana recipes. വളരെ ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും എപ്പോഴും കഴിക്കാൻ തോന്നുന്ന ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് ഈ രൂപവും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും സാധാരണ നമ്മൾ ഇങ്ങനെയുള്ള വിഭവങ്ങൾ ഒന്നും ട്രൈ ചെയ്തു നോക്കാറില്ല പക്ഷേ ഇത് ഒരു തവണയെങ്കിലും കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവും എത്രമാത്രം രുചികരമാണ് എന്ന്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് താമര വിത്ത് ചേർത്തു കൊടുത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക ഇത് കൈകൊണ്ട് പ്രസ് ചെയ്യുമ്പോൾ പൊട്ടുന്ന രീതിയിൽ നന്നായിട്ട് ഫ്രൈ ചെയ്തെടുക്കണം എടുത്തു കഴിഞ്ഞാൽ പിന്നെ അത് മാറ്റി വയ്ക്കാം വീണ്ടും കുറച്ചു നെയ്യൊഴിച്ച് അതിലേക്ക് നുറുക്ക് ഗോതമ്പ് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ചെടുത്തതിന് ശേഷം അതിലേക്ക് പാൽ ഒഴിച്ചുകൊടുത്തു നന്നായിട്ട് തിളപ്പിച്ച് വേവിച്ചെടുക്കുക ഗോതമ്പ് വെന്തതിനു ശേഷം അതിലേക്ക് താമര വിത്ത് കൂടി ചേർത്തു കൊടുക്കാം.

ഒപ്പം തന്നെ ഏലക്ക പൊടിയും കൂടി ചേർത്തു കൊടുക്കണം ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് ഒരു ട്രേയിലേക്ക് ഒഴിച്ച് തണുക്കാൻ വയ്ക്കുക തണുത്തതിനുശേഷം ഉരുക്കി എടുത്തിട്ടുള്ള ശർക്കരപ്പാനി ഒന്ന് തണുത്തതും കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം ഇതെല്ലാം കൂടി മിക്സ് ചെയ്തു യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ് വളരെ രുചികരമായി ഹെൽത്തി ആയിട്ടും കഴിക്കാൻ പറ്റുന്ന വിഭവമാണ്.

തമിഴ് വിരഹത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് നമുക്ക് കഴിക്കാൻ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതുമാത്രമല്ല ഇപ്പോൾ എല്ലാ സ്ഥലത്തും കിട്ടാനും തുടങ്ങിയിട്ടുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള താമരവിത്ത് വെച്ചിട്ടുള്ള ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.