ബ്രെഡ് കൊണ്ട് നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം. Bread snack recipe malayalam.

Bread snack recipe malayalam. ചായ തിളയ്ക്കുന്ന സമയം കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഇനി തയ്യാറാക്കുന്നത് ബ്രെഡ് മാത്രം മതി തയ്യാറാക്കി എടുക്കാൻ ആയിട്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോവുകയും ചെയ്യും അതുപോലെതന്നെ ഒരു പലഹാരത്തിന് കാരണം ഇതിൽ മുട്ടയൊക്കെ ചേർക്കുന്നുണ്ട്.

സാധാരണ നമ്മൾ ഒരു പലഹാരം തയ്യാറാക്കുമ്പോൾ കുറെ നേരം കുതിർത്ത് വയ്ക്കുകയോ അല്ലെന്നുണ്ടെങ്കിൽ ഒത്തിരി അധികം ഇൻഗ്രീഡിയൻസ് ചേർക്കുകയോ ഒക്കെ ചേർത്തിട്ട് വലിയ രുചികരം ഒന്നുമല്ലാതാവുകയും നമുക്ക് ഒരുപാട് എണ്ണ ചെലവാകുകയും ഒക്കെ ചെയ്യാറുണ്ട് പക്ഷേ ചില സമയത്തൊക്കെ ഇതുപോലുള്ള പലഹാരങ്ങളുടെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും രുചികരമായ ഒരു പലഹാരമാണ് ഇന്നത്തെ ഈ ഒരു വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.

മിക്സഡ് ജാറിലേക്ക് ബ്രെഡ് ഇട്ടുകൊടുത്ത് നന്നായി പൊടിച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം ബാക്കി ചേരുവകൾ എല്ലാം ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് തേങ്ങയും മുട്ടയും ഒക്കെ ചേരുന്നതിന് വളരെ രുചികരമായ ഒരു പലഹാരമാണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എണ്ണയിൽ വറുത്തെടുക്കുമ്പോൾ ഇതിന്റെ സ്വാദ് എത്രമാത്രം നല്ലതാണെന്ന് ഒക്കെ ഉള്ളത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് ഇതുപോലെ നിങ്ങൾ ഒരു നാലുമണി പലഹാരമൊക്കെ തയ്യാറാണെന്നുണ്ടെങ്കിൽ സമയം ലഭിക്കുകയും ചെയ്യാം കടയിൽ നിന്ന് വാങ്ങി കാശ് കളയുകയും വേണ്ട.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs

Leave A Reply

Your email address will not be published.