ബ്രഡ് സവാളയും മിക്സിയിൽ കറക്കി എടുത്ത ഒരു പലഹാരം

ബ്രഡ് സവാള മിക്സിയിൽ കറക്കി എടുത്ത് ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള നല്ലൊരു പലഹാരമാണെന്ന് സാധാരണ നമ്മൾ വീടുകൾ തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കുന്നത് അതിനായിട്ട് ബ്രഡും സവാളയും മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക അതിന്റെ ഒപ്പം തന്നെ പച്ചമുളകും ഇഞ്ചിയും കൂടി ചേർത്തു കൊടുക്കാം.

ഇത് നന്നായിട്ടൊന്ന് അരച്ചെടുത്തതിനുശേഷം ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് ആവശ്യത്തിനു അരിപ്പൊടിയോ കടലമാവ് ചേർത്തു കൊടുക്കാവുന്നതാണ് മുളകുപൊടി കുറച്ച് ജീരകത്തിന്റെ പൊടി കുറച്ചു ഉപ്പ് എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കാം. പെരിഞ്ചീരകത്തിന്റെ പൊടി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കാവുന്നതാണ് ഗരം മസാല വേണമെങ്കിൽ അതുകൂടി വരുന്ന ചേർത്തു കൊടുക്കാവുന്നതാണ് കിട്ടുന്നതിനു വേണ്ടിയിട്ടാണ് ഇതു കൂടി ചേർത്തു കൊടുക്കുന്നത് അതിനുശേഷം എല്ലാം കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക.

കുഴച്ചെടുത്ത മിക്സിൽ ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ഓരോ ഉരുളകളായി കൊടുത്തു നന്നായി വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.