ഒന്നൊന്നര ടേസ്റ്റാ! കുട്ടികൾക്ക് പോലും ഉണ്ടാക്കാം. 👌🏻😋.Bread pudding recipe malayalam.
Bread pudding recipe malayalam.! ബ്രഡ് കൊണ്ട് നല്ലൊരു പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാൻ കുട്ടികൾക്ക് പോലും ഉണ്ടാക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പുഡിങ് ആണിത് എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പുഡ്ഡിംഗ് തയ്യാറാക്കാൻ ആകെ വേണ്ട സമ്മേള 2മിനിറ്റ് ആണ് ഇത്രയും വേഗത്തിൽ ഒരു പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഉണ്ടാക്കിയിട്ടും ഉണ്ടാകില്ല.

ഇത് തയ്യാറാക്കുന്നത് വേണ്ടത് ബ്രെഡിന്റെ ഒരു ആറ് സ്ലൈസ് ആണ്. ഒരു പാത്രത്തിലെ കുറച്ച് പാലും കുറച്ചു പോസ്റ്റ് പൊടിയും പഞ്ചസാരയും നന്നായി കലക്കിയെടുക്കുക അതിലേക്ക് മുക്കിയതിനു ശേഷം ഒരു പാത്രത്തിലേക്ക് നിരത്തി കൊടുക്കുക ഇനി വേണ്ടത് വിപ്പിംഗ് ക്രീം ആണ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത് എടുത്തിട്ടുള്ളത് ഇതിന്റെ മേലേക്ക് സ്പ്രെഡ് ചെയ്തു കൊടുക്കുക.
തണുപ്പിക്കാൻ പറ്റുന്ന ഈയൊരു പുഡ്ഡിംഗ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ലൊരു വിഭവമാണിത് അത് കൂടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു പുഡ്ഡിംഗ് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.
Comments are closed.