Bread pudding recipe malayalam.!!! എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കുറച്ച് പാല് മാത്രം മതി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നമുക്ക് എന്നും കഴിക്കാൻ തോന്നും നല്ല പഞ്ഞി പോലത്തെ ഒരു പുഡ്ഡിംഗ് ആണിത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് രണ്ടു കഷണം ബ്രഡ് ആണ് എടുത്തിട്ടുള്ളത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ ബ്രെഡ് വച്ച് കൊടുക്കുക അതിനുശേഷം അതിനുമുകളിൽ ആയിട്ട് പാൽ ചേർത്ത് കൊടുക്കാൻ പാലു ചേർക്കുമ്പോൾ ഒരു കാര്യം കൂടി ചേർക്കുക പാലിന്റെ ഒപ്പം തന്നെ കുറച്ച് പാൽപ്പൊടി നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കാ ഇതിലേക്ക് കുറച്ചു മിൽക്ക് കാണുന്നുണ്ടെങ്കിൽ സ്വാദ് കൂടും ഇല്ലെങ്കിൽ നിങ്ങൾക്ക് പഞ്ചസാര ചേർക്കാവുന്നതാണ് ഇത്രയും ചേർത്ത് ഈ ബ്രഡ് നന്നായി കുതിർന്നു വരുമ്പോൾ പാലിലോട്ട് ഫുൾ ആയിട്ട് നിറഞ്ഞ് ഇത് നല്ലൊരു പുഡിങ് ആയി മാറും.
വളരെ പെട്ടെന്ന് തയ്യാറാക്കാൻ വരുന്ന നല്ല ഹെൽത്ത് ഇതിന്റെ മുകളിലെ കുറച്ച് വെണ്ണ കൂടി ചേർത്തു കൊടുക്കാം ബട്ടർ നന്നായി ഉരുകി പിടിച്ച് ഇതിന്റെ ഫുൾ ആയിട്ട് പാലും കൂടി ചേർന്ന് കഴിയുമ്പോൾ ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കില്ല.. വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen
Comments are closed.