അടുക്കളയിലെ ബ്രെഡ് ഒരു തവണ ഇങ്ങനെ ചെയ്ത് നോക്കണെ നിങ്ങൾ. Bread maggie snack recipe

Bread maggie snack recipe. ഒരിക്കലെങ്കിലും കൊണ്ട് നിങ്ങൾ ഇതുപോലെ ചെയ്തു നോക്കണം കാരണം നമ്മുടെ അടുക്കളയിൽ എപ്പോഴും ഉള്ള സാധനങ്ങൾ കൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് ഇത്രയും രുചികരമായ ഒരു പലഹാരം നമുക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ല അത്രയും രുചികരമാണ് ഈ ഒരു പലഹാരം.

ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മാഗി നമ്മൾ സാധാരണ പോലെ മസാല ആക്കി തയ്യാറാക്കി എടുക്കാം. അതിനായിട്ട് ആദ്യം കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ചേർത്ത് സാധാരണ മാഗി തയ്യാറാക്കുന്ന പോലെ കുറച്ചു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അതിലേക്ക് മാഗി ചേർത്ത് ആവശ്യത്തിന് മസാലപ്പൊടികൾ ഒക്കെ ചേർത്ത് മാഗി മസാല എല്ലാം ചേർത്ത് ഇത് നല്ലപോലെ വേവിച്ചെടുക്കുക.

ഒരു പ്രത്യേക രീതിയിൽ കട്ട് ചെയ്ത് എടുത്തിട്ടുള്ള ബ്രെഡിന്റെ ഉള്ളിലേക്ക് മാഗിയുടെ മസാല വെച്ചുകൊടുത്ത് ഇതിനെ മൈദയുടെ ഒരു കൂട്ടിലേക്ക് മുക്കിയതിനു ശേഷം പിന്നെ ബ്രഡ് ക്രംസിലേക്ക് മുക്കിയതിനു ശേഷം വീണ്ടും ഇത് മുട്ടയിലേക്ക് മുക്കിയതിനു ശേഷമാണ് ഫ്രൈ ചെയ്തെടുക്കുന്നത് എങ്ങനെയാണ് ചെയ്യുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തയാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങൾ കൂടെ കാണാവുന്നതാണ് നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരം ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. Video credits : Moms daily.

Comments are closed.