കുഴയ്ക്കേണ്ട പരത്തേണ്ട രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം. Bread egg omelette recipe malayalam

Bread egg omelette recipe malayalam. രാവിലെ ഇതൊരു പീസ് മാത്രം മതി കുഴക്കേണ്ട പരത്തേണ്ട 2 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു വിഭവമാണിത്. മുട്ട കൊണ്ടു തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത് തയ്യാറാക്കാനായി കുറച്ചു സമയം മാത്രമേ എടുക്കുന്നുള്ളൂ ഇതിനായിട്ട് അധികം സമയമൊന്നും പാഴാക്കേണ്ട ആവശ്യമില്ല ഒരെണ്ണം മതി ഒരാൾക്ക് വയറു നിറയെ എങ്ങനെയാണ് തയ്യാറാക്കേണ്ടത് നോക്കാം.

ഒരു ബൗളിലേക്ക് ആവശ്യത്തിന് വെജിറ്റബിൾസും പിന്നെ സവാളയും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി മിക്സ് ഇതിലേക്ക് മുട്ട കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും കൂടെ ചേർത്ത് കുഴച്ചെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം. അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മിക്സ് ചേർത്തു കൊടുക്കാം ഇത് ഒഴിച്ച് നന്നായി ഒന്ന് കറക്കിയതിനു ശേഷം അതിനു മുകളിലായിട്ട് രണ്ട് പീസ് ബ്രെഡ് വച്ച് കൊടുക്കുക മുട്ട നന്നായി വെന്തതിനു ശേഷം ഇതൊന്നു മടക്കി ബ്രഡിലേക്ക് ചേർത്ത് ഒരു ചതുരപ്പിൽ ആക്കിയെടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണ്.

ഹെൽത്തി ആയിട്ടുള്ള ഈ ഒരു പലഹാരം മാത്രം മതി ഒരാൾക്ക് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ബ്രഡ് ആയതുകൊണ്ട് തന്നെ വളരെ സോഫ്റ്റ് ആണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.

Comments are closed.