ബ്രെഡും ചിക്കനും കൊണ്ട് നല്ലൊരു എളുപ്പ പലഹാരം. Bread chicken snack recipe.
Bread chicken snack recipe. ബ്രഡ് ചിക്കനും കൊണ്ട് പെട്ടെന്ന് ഒരു പലഹാരം തയ്യാറാക്കി എടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണിത് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഈവനിംഗ് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുകയും ചെയ്യും.
അതിനായി ആദ്യം ബ്രഡ് വട്ടത്തിൽ മുറിച്ച് മാറ്റിവയ്ക്കുക ഇനി ചെയ്യേണ്ടത് ചിക്കൻ നന്നായി വേഗിച്ച് ചെറുതായിട്ടൊന്ന് കൈകൊണ്ട് ചെറുതായിട്ടൊന്നു പൊടിച്ചെടുക്കാം ഒട്ടും വെള്ളം ഇല്ലാതെ വേണം പൊടിച്ചെടുക്കേണ്ടത് അതിനുശേഷം ചെയ്യേണ്ടത് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചിക്കൻ ചേർത്തു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് മറ്റു മസാലകളും ഒക്കെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക.

നല്ല പാകത്തിനുള്ള ഒരു മസാല ആയിക്കഴിയുമ്പോൾ ബ്രെഡിന്റെ ഉള്ളിലേക്ക് നിറച്ചു കൊടുത്ത് മറ്റൊരു കൊണ്ട് കവർ ചെയ്തു കൊടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ തേച്ചു കൊടുത്ത് അതിലേക്ക് ഈ ഒരു ബ്രഡ് വെച്ച് കൊടുത്ത് രണ്ട് സൈഡും മൊരിയിച്ച് എടുക്കുക.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്. Video credits : Kannur kitchen