2 മിനുട്ട് തന്നെ അധികം ആണ് നല്ല പഞ്ഞി പോലെ ഒരു പലഹാരം… Bread snack recipe malayalam.

Bread snack recipe malayalam.!!! നല്ല പഞ്ഞി പോലത്തെ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ ബ്രെഡും നേന്ത്രപ്പഴവും കുറച്ച് പാലും മാത്രം മതി ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം തോലുക്കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഒഴിച്ച് വരുന്നുള്ള ഉപ്പും ചേർത്ത് ആവശ്യത്തിന് നെയ്യും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചെടുത്തുകഴിഞ്ഞാൽ ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

രണ്ടു പീസ് ബ്രെഡ് എടുത്ത് അതിനുള്ളിലോട്ട് ചോക്ലേറ്റ് സിറപ്പ് ഒന്ന് തേച്ചതിനുശേഷം ബ്രെഡ് 2 കഷണം മടക്കി ഈയൊരു നേന്ത്രപ്പഴത്തിന്റെ മിക്സിൽ ഒന്ന് മുക്കിയതിനു ഒരു ദോശക്കല്ലേ ചൂടാവുമ്പോൾ അതിലേക്ക് വച്ച് കൊടുത്ത് രണ്ട് സൈഡും വേവിച്ചെടുക്കുക വളരെ സോഫ്റ്റ് ആയിട്ടും നല്ല രുചികരവുമായ ഒരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും…

D

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Dians kannur kitchen..

Comments are closed.