ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ രുചിയിൽ ഒരു ഐസ്ക്രീം കഴിക്കാം. Biscuit Icecream Recipe.

Biscuit Icecream Recipe. സാധാരണ നമ്മൾ ഉണ്ടാക്കുന്ന ഐസ്ക്രീമിനെക്കാളും വ്യത്യസ്തമായിട്ട് ഇത് ഒരു പുതിയ ഐസ്ക്രീം തയ്യാറാക്കി എടുക്കാം നമ്മൾ കഴിച്ചിട്ടില്ലാത്ത പുതിയൊരു സ്വാധീന പക്ഷേ ഗംഭീ അതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു വിഭവം തയ്യാറാക്കാൻ ആയിട്ട് വളരെ കുറച്ച് സമയം മതി നാലു ബിസ്കറ്റും ഉണ്ടെന്നുണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കിയെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം

പഞ്ചസാര നന്നായിട്ട് ഉരുകി കഴിയുമ്പോൾ അതിലേക്ക് നമുക്ക് ഒരു സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം ബട്ടറും പഞ്ചസാരയും നന്നായിട്ട് ഉരുകി കട്ടിയായി വരുമ്പോൾ അതിലേക്ക് പാൽ ചേർത്ത് കൊടുക്കാം

പാല് ചേർത്തത് നന്നായിട്ട് അലിയിപ്പിച്ചു എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചേർക്കേണ്ടത് ബിസ്ക്കറ്റ് ഒരു നാലെണ്ണം മിക്സിയിൽ പൊടിച്ചതാണ് പൊടി ചേർക്കാൻ പറ്റുന്നവർക്ക് അത് ചേർത്തുകൊടുക്കാം അല്ലേ എന്നുണ്ടെങ്കിൽ കുറച്ചു ബിസ്ക്കറ്റ് പാലും കൂടി നന്നായിട്ട് അരച്ചതിനു ശേഷം ചേർത്തുകൊടുക്കാം കലക്കി യോജിപ്പിച്ച് നല്ല കട്ടിലായി വരുമ്പോൾ ഇതിന് നമുക്ക് തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കാൻ നന്നായി തണുത്ത കഴിയുമ്പോൾ

ഇത്രയും ചേർത്ത് വീണ്ടും നന്നായിട്ട് ഐസ്ക്രീം ഉണ്ടാക്കുന്ന മോഡിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് നമുക്ക് തണുക്കാനായിട്ട് ഫ്രീസറിലോ അല്ലെങ്കിൽ ഫ്രിഡ്ജിലോ വയ്ക്കാവുന്നതാണ്കുറഞ്ഞത് ഒരു ആറുമണിക്കൂർ എങ്കിലും വയ്ക്കേണ്ടതായി വരും പുറത്തെടുക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും വളരെ രുചികരമായ ഐസ്ക്രീമാണ് ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chickkus dine.