കടല ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ഇത്രയും സൂപ്പർ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. Bengal gram dosa recipe malayalam.

Bengal gram dosa recipe malayalam.. കടലകൊണ്ടു വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത് സാധാരണ പലതരം ദോശ നമ്മൾ കഴിക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരു ദോശ നമ്മൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. അതിനായിട്ട് ആദ്യം കടല കുതിരാൻ ആയിട്ട് വയ്ക്കുക കുതിരാൻ വയ്ക്കുന്നതിന്റെ ഒപ്പം തന്നെ കുറച്ച് ചവ്വരി കൂടി കുതിരാനായിട്ട് വയ്ക്കുക ഇത് രണ്ടും നന്നായി കുതിർന്നു കഴിയുമ്പോൾ നന്നായിട്ട് അരച്ചെടുക്കണം.

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതിന്റെ ഒപ്പം തന്നെ പച്ചമുളക് ഇഞ്ചിയും ഒക്കെ ചേർത്തു കൊടുത്തതിനു ശേഷം അരച്ചെടുക്കാവുന്നതാണ് നന്നായി അരച്ചെടുത്തതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക ഇനിയൊരു ദോശ ആക്കുന്നതിന് മുമ്പായിട്ട് വേറെ എന്തൊക്കെ ചേരുവകൾ ചേർക്കുന്നു എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വളരെ രുചികരം ഹെൽത്തിയുമാണ് കടല.

കടല കൊണ്ട്നമ്മൾ കറി മാത്രം ആയിരിക്കും സാധാരണ തയ്യാറാക്കി നോക്കുക, കടലയും ചൗരിയും കൊണ്ട് നമ്മൾ ഇത്രയും രുചികരമായ ഒരു ദോശ കഴിച്ചിട്ടുണ്ടാവില്ല. ചേർക്കുന്നത് കൊണ്ട് തന്നെ ഈ ദോശക്ക് നല്ല മയവും സ്വാദും ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

ഹെൽത്തി ആയിട്ടുള്ള ഒരു ദോശ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നിങ്ങൾക്ക് ഈ ചാനൽ കാണാവുന്നതാണ് ചാനൽ കൊടുത്തിട്ടുള്ള ഈ ഒരു വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Pachila hacks.