തൈര് ഉപയോഗിച്ച് നമ്മുടെ മുടി എങ്ങനെ കറുപ്പിക്കാം | BENEFITS OF CURD FOR HAIR CARE

BENEFITS OF CURD FOR HAIR CARE | എന്ന് നമുക്ക് നോക്കാം ഒരു ചീനച്ചട്ടി എടുക്കുക കുറച്ചു കാപ്പിപ്പൊടി കുറച്ചു വെളിച്ചെണ്ണ കുറച്ച് തൈര് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക പിന്നീട് ഇത് ഒന്നോ രണ്ടോ മണിക്കൂർ ചീനച്ചട്ടിയിൽ തന്നെ അങ്ങനെ വയ്ക്കുമ്പോൾ അതിന്റെ കളർ മാറി കറുപ്പ് കളർ ആയി കിട്ടും ഇത് നല്ലപോലെ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക കുറച്ചുനേരം കഴിഞ്ഞ് നല്ലപോലെ കഴുകി കളയുക ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്യാവുന്നതാണ്.

പിന്നെ മുടിയിൽ ഒരുപാട് പ്രശ്നമുള്ളവരാണെങ്കിൽ വേറൊരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് തൈര് എടുക്കുക കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നെല്ലിക്ക പൗഡർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ തലയിൽ ഉള്ളിലുള്ള ചൊറിച്ചിലും താരൻ മുടി കൊഴിച്ചിൽ എന്നിവയ്ക്ക് ആശ്വാസം കിട്ടും ഇത് നമ്മൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്യുകയാണെങ്കിൽ

നല്ലപോലെ റിസൾട്ട് കിട്ടുന്നതായിരിക്കും പിന്നെ മുടി വേരിൽ നിന്നു തന്നെ പിഴുത് വരുകയാണെങ്കിൽ ഇതാ ഒരു ആശ്വാസം ഇതേപോലെ ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും കുറച്ച് തൈരും അലോവേര ജെൽ കുറച്ചു നാരങ്ങ നീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഈ മിക്സ് തലയോട്ടിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച നിങ്ങൾക്ക് ഷാമ്പൂ ഉപയോഗിക്കണമെങ്കിൽ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ് ഒന്നോ രണ്ടോ ദിവസം തന്നെ നിങ്ങൾ ചെയ്യേണ്ടതാണ് ഒരു ദിവസം മാത്രം ചെയ്താൽ ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് വിചാരിച്ചത്ര കിട്ടുകയില്ല

അതുകൊണ്ട് നിങ്ങൾ ഇത് നിങ്ങൾക്ക് ഏതാണ് സൗകര്യം അതുപോലെ ചെയ്തു നോക്കാവുന്നതാണ് എല്ലാവരും തൈര് ഉപയോഗിച്ച് ഈ ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കി നിങ്ങൾക്ക് ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi

Leave A Reply

Your email address will not be published.