ബീറ്റ്റൂട്ടും കടലയും കൊണ്ട് വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കാം. Beetroot channa dal recipe malayalam.

Beetroot channa dal recipe malayalam. ബീറ്റ്റൂട്ടും കടലയും കൊണ്ട് വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായ നല്ലൊരു ഹെൽത്തി ആയിട്ടുള്ള തോരൻ ആണിത് സാധാരണ നമ്മൾ ഓണത്തിന് പലതരം തോരൻ തയ്യാറാക്കുമെങ്കിലും ഇതുപോലൊരു തോരൻ തയ്യാറാക്കിയാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മിക്സഡ് ജാറിൽ ഒന്ന് ചതച്ചെടുത്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇത് ചെറിയ തരി തരിയായിട്ട് കിട്ടും അല്ല എന്നുണ്ടെങ്കിൽ ബീറ്റ്റൂട്ട് ചെറുതായിട്ട് ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം കടല നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക അതിനുശേഷം ഇത് രണ്ടും കൂടി വേണം നമുക്ക് തോരൻ ആക്കി എടുക്കേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനുശേഷം അതിലേക്ക് കടലയും ബീറ്റ്റൂട്ടും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും നന്നായിട്ട് ചതച്ചെടുത്തതും കൂടി ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കുക.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് അടച്ചുവെച്ചതെന്ന് പെട്ടെന്ന് തന്നെ വെന്ത് കിട്ടിയാൽ വളരെ രുചികരമായ നല്ല ഒരു തോരനുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Vidro credits : Village spices

Leave A Reply

Your email address will not be published.