എണ്ണയിൽ ബീറ്റ്റൂട്ട് വറുത്താൽ ദൈവമേ ഇത്രയും സ്വദോ. 😳.. Beetroot chammandhi recipe malayalam.

Beetroot chammandhi recipe malayalam.!!! ബീറ്റ്റൂട്ട് കൊണ്ട് വളരെ രുചികരമായ പല വിഭവങ്ങൾ തയ്യാറാക്കാറുണ്ട് അധികം ഇഷ്ടമില്ലാത്ത ആൾക്കാരും കൂടി ഇഷ്ടപ്പെട്ടു പോകുന്ന ഒരു പ്രത്യേകതരം ചമ്മന്തിയാണ് തയ്യാറാക്കുന്നത് ഇങ്ങനെയൊരു ചമ്മന്തി തയ്യാറാക്കുന്നതിന് കാരണം ബീറ്റ്റൂട്ട് എത്രമാത്രം ഹെൽത്തി ആണെന്നുള്ള എല്ലാവർക്കും അറിയാം അത്രമാത്രം ഹെൽത്തി ആയിട്ടുള്ള നല്ല ഭംഗിയായിട്ട് ഒരു ചമ്മന്തി ആയി മാറുമ്പോൾ അതിന്റെ സ്വാദ ശരിക്കും അറിയേണ്ടത് തന്നെയാണ് പക്ഷേ അത് ഈ ഒരു രീതിയിൽ തയ്യാറാക്കിയാൽ മാത്രമേ അതിന്റെ രുചി കറക്റ്റ് പാകത്തിന് കിട്ടുകയുള്ളൂ.

ആദ്യം ബീറ്റ്റൂട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കണം കഷണങ്ങളായിട്ട് ഇട്ടിട്ടുള്ള ബീറ്റ്റൂട്ട് എല്ലാം നന്നായി വെന്തിട്ടുണ്ടാവണം കൈകൊണ്ട് തൊടുമ്പോൾ ഉടഞ്ഞു പോകുന്ന പാകത്തിന് വെന്തതിനു ശേഷം ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

അതിനുശേഷം ഇനി മറ്റൊരു പാൻ വച്ച് വറുത്തെടുക്കേണ്ട കുറച്ചു സാധനങ്ങൾ ഉണ്ട് അതെല്ലാം ചേർത്ത് നന്നായിട്ട് വറുത്തെടുക്കണം എന്തൊക്കെയാണ് ചേർക്കേണ്ടത് എങ്ങനെയാണ് വറുത്തെടുക്കേണ്ടത് എന്നുള്ളതെല്ലാം വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് ഇതുകൂടി വറുത്ത് ചേർക്കുമ്പോഴാണ് ഈ ചമ്മന്തിയുടെ സ്വാദ് കൂടുന്നത് ഇത്രയും ചേർന്നതിനുശേഷം ഇതെല്ലാം മിക്സിയിൽ നന്നായി അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് കടുക് താളിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും മറക്കരുത് അതു കൂടാതെ പലതരം വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടെങ്കിൽ ഈ ഒരു ചമ്മന്തി പറഞ്ഞറിയിക്കാൻ കഴിയില്ല ഒരിക്കലും പച്ചമണം ഒന്നും ഇല്ലാതെ നല്ല പിങ്ക് നിറത്തിലുള്ള ഒരു ചമ്മന്തി.. Video credits : Rajaskingdom