ബീഫ് ഇങ്ങനെ വെച്ചാൽ ആരും കഴിച്ചു പോകും. Beef vinthalu recipe malayalam.

Beef vinthalu recipe malayalam. വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് ആയിട്ടുള്ള ബീഫ് എന്തായാലും ആണ് തയ്യാറാക്കുന്നത് ബീഫ് എന്ത് തയ്യാറാക്കിയാലും മലയാളിക്ക് ഇഷ്ടമാണ് അതിൽ ചില പ്രത്യേകതരം വിഭവങ്ങളോട് ഒരു ഇഷ്ടം കുറച്ച് കൂടുതലായിരിക്കും പൊറോട്ടയും ബീഫും ഒഴിവാക്കാൻ പറ്റാത്ത ഒന്നറിയിരിക്കുകയാണ്. എല്ലാവർക്കും ഇഷ്ടമാണ് പൊറോട്ടയും ബീഫും ഇല്ലെങ്കിൽ പൊറോട്ട കഴിക്കാൻ തന്നെ

ഇഷ്ടമില്ലാത്ത ഒത്തിരി ആളുകളുണ്ട് അങ്ങനെയുള്ള ആളുകൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു ബീഫ് വെന്താലും തയ്യാറാക്കി എടുക്കുന്നത് ബീഫ് കുക്കറിൽ നന്നായിട്ട് വേവിച്ചെടുക്കുക അതിന് ഒപ്പം തന്നെ കുറച്ചു മസാലകളും ചേർത്താണ് വേവിച്ചെടുക്കേണ്ടത് എന്തൊക്കെ മസാലയാണ് ഈ ബീഫിൽ ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

ബീഫ് വിന്താലു ഒരു കേരള വിഭവമായിരുന്നില്ല അത് ഇപ്പോൾ ഒത്തിരി കേരളത്തിൽ പ്രചാരത്തിൽ വന്നിരിക്കുകയാണ് ഇതിന്റെ തയ്യാറാക്കുന്ന രീതി കൊണ്ടും ആണ് ഇത് ഇത്രമാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു പോകുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണിത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mahima kitchen.

Leave A Reply

Your email address will not be published.