തേങ്ങാക്കൊത്ത് ചേർത്ത് വരട്ടിയെടുത്ത ബീഫ്. Beef varattiyathu recipe.

Beef varattiyathu recipe. എല്ലാവരുടെ ഇഷ്ടപ്പെട്ട ഒന്നാണ് ബീഫ് പൊറോട്ടയും ബീഫും മലയാളികളുടെ പ്രിയപ്പെട്ട ഒന്നായി കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി എല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമാണ് ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ അതുപോലെതന്നെ ചില സമയത്ത് ചില ചേരുവകൾ ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ സ്വാദ് മാറുകയും ചെയ്യും അങ്ങനെ വളരെ സ്പെഷ്യൽ ആയിട്ട് തേങ്ങാക്കൊത്ത് ചേർത്തിട്ടുള്ള ഒരു ബീഫ് ആണ് തയ്യാറാക്കുന്നത്.

ബീഫ് കഴുകി വൃത്തിയാക്കി നന്നായിട്ട് മസാലകളൊക്കെ പുരട്ടി അതിനുശേഷം കുക്കറിൽ പെട്ടെന്ന് വേവിച്ചെടുക്കുന്നവരുമുണ്ട് അല്ലാതെ വഴറ്റിയെടുക്കുന്നവരുമുണ്ട് എന്തൊക്കെ മസാലകളാണ് ഈ ബീഫിൽ ചേർത്തിട്ടുള്ളത് എന്നും തേങ്ങാക്കൊത്ത് ഏത് സമയത്താണ് ചേർക്കേണ്ടത് ചേർക്കുമ്പോൾ എങ്ങനെയാണ് ഇതിൽ സ്വാദ് മാറുന്നതെന്നും ഒക്കെയുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് സാധാരണ ബീഫ് കറി വയ്ക്കുമ്പോൾ തയ്യാറാക്കുന്നതിലും

കുറച്ചു വ്യത്യസ്തമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത് ഇതുപോലെ തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ ചോറിന്റെ കൂടെയും പൊറോട്ടയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം വളരെ രുചികരമാണ്.

ഉറപ്പായിട്ടും നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമാകും ബീഫിനോടുള്ള അത്രയധികം ഇഷ്ടം കൊണ്ട് തന്നെ നമുക്ക് പല വെറൈറ്റി തയ്യാറാക്കാൻ ഇഷ്ടമാണ് അങ്ങനെ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen.

Leave A Reply

Your email address will not be published.