രുചി പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും സ്വാദിഷ്ടമാണ്. Beef varattiyathu recipe
Beef varattiyathu recipe. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്വാദിഷ്ടമാണ് ഈ ഒരു രുചി അത്ര രുചികരമായിരുന്നു തയ്യാറാക്കുന്ന ഒരു ബീഫ് റെസിപ്പി ആണിത് ബീഫ് വച്ചിട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു വിഭവമാണ് ഇത് തയ്യാറാക്കുന്ന ആദ്യം ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് കുക്കറിലേക്ക് ഇട്ടതിനുശേഷം വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക.
മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി വഴറ്റിയതും അതിലേക്ക് തക്കാളി ചേർത്ത് കൊടുത്ത് മുളകുപൊടി മല്ലിപ്പൊടി ഗരംമസാല മഞ്ഞൾപൊടി ബീഫ് മസാല എന്നിവ ചേർത്തുകൊടുത്ത ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കാം..

അതിലേക്ക് തേങ്ങാക്കൊത്തും ചേർത്ത് പച്ച വെളിച്ചെണ്ണയും ഒഴിച്ച് കറിവേപ്പിലയും ഒഴിച്ച് അടച്ചുവെച്ച് വേവിക്കാൻ നന്നായി വെന്ത് കുഴഞ്ഞ് ഇത് നല്ല പോലെ മിക്സ് ആയി കിട്ടണം. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ബീഫ് വഴറ്റിയതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പൊറോട്ടയുടെ കൂടെയും ചോറിന്റെ കൂടെയും മറ്റേത് പലഹാരത്തിന്റെ കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits