അടിപൊളി സൂപ്പർ ടേസ്റ്റിൽ പോത്തിറച്ചി.!! തേങ്ങ കൊത്തു ഇട്ട് ഉലർത്തിയത് കഴിച്ചാ പിന്നെ നിർത്തൂല; തയ്യാറാക്കി നോക്കൂ.!! | Beef Dry Fry With Coconut
Beef Dry Fry With Coconut : തേങ്ങാക്കൊത്ത് ഇട്ടു വരട്ടിയ നല്ല സൂപ്പർ ബീഫ് റെസിപ്പി ആണ്ഇനി നമ്മൾ നോക്കാൻ പോകുന്നത്.. ബീഫ് വച്ചിട്ട് എന്ത് തയ്യാറാക്കിയാലും എല്ലാവർക്കും ഇഷ്ടമാണ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം എന്ന് പറയാവുന്ന ഒരു വിഭവം തന്നെയാണ് ബീഫ് വെച്ചിട്ടുള്ള പല വിഭവങ്ങളും, ഈ ഇഷ്ടം തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടുണ്ട് ബീഫും പൊറോട്ടയും അതുപോലെതന്നെ ബീഫിന്റൊപ്പം പലതും ചേർത്ത് നമ്മൾ കഴിക്കാറുണ്ട്.
എങ്ങനെയൊക്കെ ബീഫ് തയ്യാറാക്കിയിരുന്നാലും ചില സമയത്തൊക്കെ അതിലും പുതുമ കണ്ടെത്താൻ ശ്രദ്ധിക്കുന്നവരാണ് മലയാളികൾ അങ്ങനെയുള്ള മലയാളികൾ ഇത് നമ്മുടെ തേങ്ങാക്കൊത്ത് ചേർത്തിട്ട് നന്നായി വഴറ്റിയെടുത്തിട്ടുള്ള ഒരു പോത്തിറച്ചി ആണ്കാണിക്കുന്നത് ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല.

ബീഫ് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം, കുറച്ചു മസാലകൾ ഒക്കെ തേച്ച് കുക്കറിൽ ഒന്നും വേവിച്ചെടുത്താൽ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും… അതിനുശേഷം ബാക്കി ചേരുവകൾ എല്ലാം നന്നായിട്ട് ഒരു ഉരുളിയിൽ വഴറ്റി എടുത്തതിനുശേഷം തേങ്ങാക്കൊത്ത് നന്നായി മൂപ്പിച്ചതിന്റെ കൂടെ ബീഫ്ചേർത്ത് എല്ലാം കൂടി ചേർന്ന് വളരെ രുചികരമായ ഒരു ബീഫ് കറിയാണ് തയ്യാറാക്കുന്നത്.
ഇത് ഇവിടെ വിശദമായി പറഞ്ഞതുകൊണ്ട് തീരുന്നില്ല വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Tasty queens