എളുപ്പത്തിൽ ഒരു ബീഫ് ഫ്രൈ തയ്യാറാക്കി എടുക്കാം. Beef dry fry easy recipe.

Beef dry fry easy recipe. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണ്. മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ടയുടെ കൂടെ കഴിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഈ ബീഫിന്റെ ഡ്രൈ ഫ്രൈ ആക്കി എടുക്കുമ്പോൾ ചോറിന്റെ കൂടി മറ്റേ എന്തിന്റെ കൂടെ കഴിക്കാന്‍ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അതുപോലെ കുറച്ച് ദിവസങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റിയ ഒരു നല്ലൊരു വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഇത് തയ്യാറാക്കുന്നത് ആദ്യം ബീഫ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം. അതിനുശേഷം മസാല പുരട്ടിയതിനുശേഷം കുക്കറിൽനിന്ന് വേവിച്ചെടുക്കാം. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾ കാണാവുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ കറക്റ്റ് പാകത്തിന് ചേർത്ത് മസാല എല്ലാം കറക്റ്റ് ആയിട്ട് ആക്കിയതിനു ശേഷം വെള്ളം മുഴുവൻ വറ്റിയത് ഡ്രൈ ഫ്രൈ എടുക്കുകയാണ് പൊറോട്ടയുടെ കൂടെ ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ രുചികരമാണ്.

മലയാളികളുടെ ഇഷ്ട വിഭവം കൂടിയായ ഈ ഒരു വിഭവം കുറച്ചു ദിവസങ്ങൾ സൂക്ഷിച്ചുവയ്ക്കാനും കൂടി ആവുകയാണെന്നുണ്ടെങ്കിൽ അത്രയും സന്തോഷമാണ് അങ്ങനെ ഒരു പാകത്തിനാണ് ഈ വിഭവം തയ്യാറാക്കി എടുത്തിട്ടുള്ളത് വെളിച്ചെണ്ണ തയ്യാറാക്കുന്നതാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Villages spices

Leave A Reply

Your email address will not be published.