ഇരുമ്പൻ പുളി കൊണ്ട് ബാത്‌റൂമിലും കിച്ചണിലും ഇങ്ങനെ ചെയ്‌താൽ.!! മാസം 1000 രൂപ ലാഭം 😳👌.. Bathroom cleaning tips and tricks malayalam.
Bathroom cleaning tips and tricks malayalam.!!വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലായിടത്തും കണ്ടുവരുന്ന ഒരു കാര്യമാണ്. ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു.

ടൈലുകൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ..ഇരുമ്പൻ പുളി കൊണ്ട് ബാത്‌റൂമിലും കിച്ചണിലും ഇങ്ങനെ ചെയ്‌താൽ.!! മാസം 1000 രൂപ ലാഭം 😳👌 മിക്ക വീടുകളിലും കാണുന്ന ഒന്നാണ് ഇലുമ്പൻ പുളി. ഇരുമ്പൻ പുളിക്കൊപ്പം വീട്ടിലെ അടുക്കളയിലെ ചില സാധങ്ങൾ കൂടി ചേർത്ത് തയ്യാറാക്കിയെടുക്കുന്ന മിക്സ്
നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആണ്. ഇതുപയോഗിച്ചു എത്ര കറപിടിച്ച ബാത്രൂം ടൈൽ വൃത്തിയാക്കിയെടുക്കാനും കിച്ചൻ സിങ്ക് തിളക്കമുള്ളതാക്കാനും സാധിക്കും. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.