എന്റെ പൊന്നോ എന്താ രുചി ചായക്കൊപ്പം ഇത് പൊളിയാട്ടോ. Bananna balls recipe.

Bananna balls recipe. ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണ് ഈ പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക എന്തൊരു സ്വാദ്അറിയാതെ നമ്മൾ പറഞ്ഞു പോകും. അത്രയും രുചികരമാണ് ഈ ഒരു പലഹാരം. വളരെ എളുപ്പത്തിൽ വരുന്ന നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വെച്ച് ഒന്ന് നല്ലൊരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണമുണ്ട് കാരണം ഇതിന്റെ ഉള്ളിൽ നിറച്ചിരിക്കുന്ന ചേരുവകളുടെ കൂട്ടും അതുപോലെ പുറമേ നല്ല ക്രിസ്പി ആയിട്ടുള്ള ഒരു കോട്ടിംഗ് ഉണ്ട് ഈ ഒരു കോട്ടിംഗ് പ്രത്യേകതയുമാണ് നമുക്ക് ഇത്രമാത്രം ഈ ഒരു പലഹാരത്തിന് ഇഷ്ടപ്പെട്ടു പോകുന്നത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക മുറിച്ചതിനുശേഷം ഇതിനെ ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് നേന്ത്രപ്പഴം നന്നായി വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക ഒപ്പം തന്നെ കുറച്ചു പഞ്ചസാരയും ചേർത്ത് അതിലേക്ക് വീണ്ടും ബ്ലഡ് ക്രംസ് ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുക്കുക.

ഇനി നമുക്കൊരു മാവ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്തതിനുശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടി ചേർത്ത് അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക സാധാരണ പഴംപൊരി തയ്യാറാക്കുന്ന അതേ രീതിയിലാണ് ഈ ഒരു മാവ് തയ്യാറാക്കി എടുക്കേണ്ടത്.

ശേഷം ഉരുട്ടി വെച്ചിട്ടുള്ള ബോൾസ് മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടുകൊടുക്കാൻ നന്നായി വറുത്തെടുക്കുകയാണ് വളരെ രുചികരമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി.

പുറമേ നല്ല മൊരിഞ്ഞ പഴംപൊരിയുടെ സ്വാദും ഉള്ളിൽ നല്ല പഴം നിറച്ചതും അതുപോലെ പഴത്തിന്റെ ഉള്ളിൽ ചേർത്തിട്ടുള്ള ചേരുവകൾ എല്ലാം കൂടെ ചേർത്ത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry wotld.