1 നേന്ത്രപഴം കൊണ്ട് ഒരു കുട്ട നിറയെ പലഹാരം.. Banana vada recipe malayalam.
Banana vada recipe malayalam. ഒരു നേന്ത്രപ്പഴം കൊണ്ട് ഒരു കുട്ട നിറയെ പലഹാരം തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല എന്ന് ഒരൊറ്റ നേന്ത്രപ്പഴം മതി നമുക്ക് വയറു നിറയെ കഴിക്കാനുള്ള പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആണിത് ഏത് സമയത്ത് കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് ഒരെണ്ണമേ ഉള്ളൂ എന്നുള്ളത് ബുദ്ധിമുട്ടൊന്നുമല്ല നമുക്ക് അതിനൊപ്പം ചേർക്കുന്ന മറ്റു ചേരുവകൾ എല്ലാം കൂടി ചേർന്നിട്ട് ഇതൊരു വടയുടെ രൂപത്തിലാണ് തയ്യാറാക്കി എടുക്കുന്നത്.
ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴം നന്നായിട്ട് പുഴുങ്ങി അതിനുശേഷം നന്നായിട്ട് ഉടച്ചെടുക്കുക അതിനുശേഷം ഇത് കൈകൊണ്ട് നന്നായിരുന്നു സ്മാഷ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് മാവും മറ്റു ചേരുവകളും ഒക്കെ കൂടി ചേർന്ന് വരുമ്പോഴാണ് ഇതിന് അതിന്റെ തായ് സ്വാദ് വരുന്നത് എന്തൊക്കെയാണ് ഇതിൽ ചേർക്കേണ്ടതെന്ന് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾ കാണാവുന്നതാണ്.

എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് വെച്ചിട്ടുള്ള ഓരോ ഉരുളകളും ചെറിയ ഹോൾ ഇട്ടതിനുശേഷം ഒരുപാട് രൂപത്തിൽ ഇതിലേക്കിട്ട് നന്നായിട്ട് വറുത്ത് കോരുകയാണ് വളരെ രുചികരയും ടേസ്റ്റിയും ആയിട്ടുള്ള ഒരു പലഹാരമാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Banana snacks recipe malayalam.