എപ്പോൾ കിട്ടിയാലും കഴിക്കും അത്രയും സൂപ്പർ വിഭവം.. Banana nurukku recipe

Banana nurukku recipe. പഴം നുറുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇതിനെ തയ്യാറാക്കുന്ന രീതിയിൽ തന്നെ തയ്യാറാക്കിയാൽ മാത്രമേ എല്ലാവർക്കും ഇഷ്ടമാവുകയുള്ളൂ. വളരെ രുചികരമായ ഒരു വിഭവമാണിത് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഇത് ഒരു നാടൻ പലഹാരം ആണ് പണ്ടുകാലം മുതലേ വീടുകളിൽ തയ്യാറാക്കി നിന്നാണ് വൈകുന്നേരങ്ങളിൽ ആയാലും വിഷുസമയത്തായാലും അതുപോലെ പല വിശേഷ ദിവസങ്ങളിലും പഴം നുറുക്ക് ഒരു പ്രധാന വിഭവം തന്നെയാണ്.

പഴം നുറുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായിട്ട് നുറുക്കിയെടുക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് നേന്ത്രപ്പഴം നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് തേങ്ങ കൂടി ചേർത്തു ഒപ്പം തന്നെ ഒരുക്കി വെച്ചിട്ടുള്ള ശർക്കരപ്പാനിയും ചേർത്ത് ഏലക്ക പൊടിയും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുകയാണ് ചെയ്യുന്നത്.

ഇതിനൊരു പ്രത്യേക സ്വാദാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് വിഭവത്തിന് പ്രത്യേകത എന്താണെന്ന് വെച്ചാൽ നേന്ത്രപ്പഴം നമുക്ക് എപ്പോഴും സുലഭമായി കിട്ടുന്ന ഒന്നാണ് നേന്ത്രപ്പഴം കഴിക്കാത്ത ആളുകൾക്ക് പോലും ഇതുപോലെ കഴിക്കാൻ വരുന്ന ഒന്നാണ് പെട്ടെന്ന് ഒരു മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ നമുക്ക് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും ചില വിശേഷ ദിവസങ്ങൾക്കു പ്രധാനപ്പെട്ട ഒരു പ്രസാദം കൂടിയാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Villlage spices

Comments are closed.