ഈ ഒരു ഡ്രിങ്ക് മതി നോമ്പ് തുറക്കുമ്പോൾ ഇത്രയും എളുപ്പത്തിൽ ഒരു വിഭവം.. Banana drink recipe malayalam.

Banana drink recipe malayalam.!!!നോമ്പ് സമയത്ത് കഴിക്കാൻ പറ്റിയ വളരെ രുചികരമായ ഹെൽത്തി ആയ ഒരു ഡ്രിങ്കാണ് തയ്യാറാക്കുന്നത് ഈ ഒരു തയ്യാറാക്കാൻ പാഴമാണ് കൂടുതലായിട്ടും ഉപയോഗിക്കുന്നത്.. പഴം മാത്രം മതി ബാക്കിയെല്ലാം ചേരുവകളും നമ്മുടെ വീട്ടിൽ തന്നെ ഉള്ളതാണ്, ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോമ്പു സമയത്ത് എന്തൊക്കെ പ്രത്യേകതകളാണ് ഈ ഒരു പഴം കൊണ്ടുള്ള ജ്യൂസ് കഴിക്കുമ്പോൾ നമുക്ക് കിട്ടുന്നത് എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്നതിനായിട്ട് നല്ല തണുത്ത പാലിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക ബാക്കി ചേർക്കുന്ന ചേരുവകൾ എല്ലാം വീട്ടിൽ തന്നെ ഉള്ളതാണ് ഇതിലേക്ക് നമുക്ക് മാതളം ചേർത്തു കൊടുക്കാവുന്നതാണ്, അതുപോലെ തന്നെ ഇതിൽ ബാക്കിയുള്ള ചെരുവകൾ എങ്ങനെയാണ് ചേർക്കുന്നത് എന്തൊക്കെയാണ് പ്രത്യേകതകൾ ഇത് ഏതൊക്കെ രീതിയിലാണ് ചേർക്കുന്നത് എന്ന് നമുക്ക് നോക്കാം അതുകൂടാതെ ഈ ഒരു ജ്യൂസ് കുടിക്കുമ്പോൾ നമ്മുടെ ശരീരം നല്ല ഫ്രഷ് ആവുകയും അതുപോലെ വിശപ്പ് മാറുകയും ചെയ്യും.

നോമ്പു തുറക്കുന്ന സമയത്ത് വളരെ ഹെൽത്തി ആയിട്ടുള്ള എന്തെങ്കിലും ഒരു ജ്യൂസ് കഴിച്ചാലും മതിയാവും നമ്മുടെ ഒരു ദിവസത്തെ മുഴുവൻ ക്ഷീണം മാറി കിട്ടാൻ അങ്ങനെയുള്ള ക്ഷീണം മാറി കിട്ടുന്നതിനും അതുപോലെ ഇറക്കി കൊടുക്കാനും പറ്റിയ നല്ലൊരു വിഭവമാണ് ഈയൊരു ജ്യൂസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : She book.