ചൂടിന് നല്ലൊരു നേന്ത്രപ്പഴം കൊണ്ട് കിടിലൻ തണുത്ത വിഭവം…. Banana custard shake recipe malayalam.
Banana custard shake recipe malayalam.!!! നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായ തണുത്ത ഒരു കസ്റ്റാഡ് ചെയ്തു തയ്യാറാക്കി എടുക്കാം ഇതിനു വളരെ അധികം സ്വാദ്നല്ല ഹെൽത്തിയുമാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും…ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചവ്വര് നന്നായിട്ട് വേവിച്ചെടുക്കണം ചവ്വരി ഒക്കെ ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതു വയറു നിറയും വിശപ്പും മാറും നമുക്ക് ശരീരത്തിന് നല്ലൊരു തണുപ്പും കിട്ടും ഹെൽത്തിയുമാണ് ഇതുപോലൊരു റെസിപ്പി ഏത് സമയത്ത് ഉണ്ടാക്കി കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടും അതുപോലെ ഒന്നാണ്….
ചോര് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക എന്ത് കഴിഞ്ഞാൽ മാറ്റി തണുത്ത വെള്ളം കൊണ്ട് നന്നായി കഴുകി മാറ്റി വയ്ക്കുക ഇനി ചെയ്യേണ്ടത് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുക്കുക പാല് നന്നായിട്ട് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം ഇത് രണ്ടും കൂടി നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് കസ്റ്റാർഡ് പൗഡർ കുറച്ച് വെള്ളത്തിൽ കലക്കിയത് ചേർത്തുകൊടുക്കാം..

നേന്ത്രപ്പഴം അരച്ചത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് കസ്കസ് കുതിർത്തു കൂടി ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക ഇതൊന്ന് കുറുകാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ ഗ്യാസ് ഓഫ് ചെയ്ത് അതിലേക്ക് ചെറുതായി മുറിച്ചെടുത്തിട്ടുള്ള നേന്ത്രപ്പഴം കൂടി ചേർത്തു കൊടുത്ത് തണുപ്പിച്ചെടുക്കുക അതിനുശേഷം ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അതിനു മുകളിലായിട്ട് നട്ട്സും കൂടി വച്ച് അലങ്കരിക്കാവുന്നതാണ്…
എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് നല്ല ഹെൽത്തി ആയിട്ടുള്ള നല്ല തണുത്ത ഒരു വിഭവമാണ് പായസം പോലെ നമുക്ക് കഴിക്കാൻ തോന്നും തയ്യാറാക്കുന്ന വിധം എല്ലാവർക്കും ഇവിടെ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ മറക്കരുത്.. Video credits : Sheebas recipes.
Comments are closed.