പഴം ഏതുമായിക്കോട്ടെ കുറച്ച് തേങ്ങയും കൂടി ഉണ്ടെങ്കിൽ നമ്മൾ ചിന്തിക്കാത്ത ഒരു പലഹാരം തയ്യാറാക്കാം. Banana cookies recipe malayalam.
Banana cookies recipe malayalam.പഴം ഏതു തന്നെയായിരുന്നാലും കുഴപ്പമില്ല കുറച്ച് തേങ്ങയും പഞ്ചസാരയും കൂടി ഉണ്ടെങ്കിൽ നമ്മൾ ചിന്തിക്കാത്ത ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് നമുക്ക് ഒരു കുക്കീസ് പോലത്തെ പലഹാരം തയ്യാറാക്കി എടുക്കാം ഇതിന്റെ കൂടെ ചോക്ലേറ്റ് ചേർത്താണ് കഴിക്കുന്നത് രുചികരം എന്നൊക്കെ പറഞ്ഞ് കുറഞ്ഞുപോകു അത്രയും രുചികരമാണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു വിഭവമാണ് പഴം ചേരുന്നത് കൊണ്ട് തന്നെ നല്ല സ്വാദിഷ്ടമാണ്.
ഈ പലഹാരം തയ്യാറാക്കുന്ന ആദ്യ ഒരു പാത്രത്തിലേക്ക് പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തുകൊടുക്കാൻ നന്നായി പഴുത്ത പഴം തന്നെ എടുക്കാൻ ശ്രമിക്കുക റോബസ്റ്റ പഴം ഏറ്റവും നല്ലത് ഈ പഴത്തിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കാം.

പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുക്കണം. തേങ്ങ ചേർത്ത് നന്നായി കുഴച്ചെടുത്തതിനുശേഷം ഇത് ചെറിയ ഉരുളകളാക്കി കൈകൊണ്ട് ഒന്ന് പ്രസ് ചെയ്തതിനുശേഷം ഒന്നിൽ ആവിയിൽ വേവിച്ചെടുക്കാം. ഇല്ലെങ്കിൽ നമുക്ക് ഇത് ഓയിൽ വെച്ച് ബേക്ക് ചെയ്തെടുക്കാം ഓവനിൽ വച്ചാണ് ബേക്ക് ചെയ്തെടുക്കുന്നത് എങ്കിൽ നമുക്ക് ഇതിലേക്ക് ചോക്ലേറ്റ് സിറപ്പ് കൂടി ചേർത്ത് നന്നായിട്ട് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു കുക്കീസ് പോലെയാക്കി കഴിക്കാവുന്നതാണ് വളരെ രുചികരമായ ഒരു വിഭവമാണ് എല്ലാവർക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily