2 നേന്ത്ര പഴം കൊണ്ട് ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കാം. Banana bonda recipe.
നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം സാധാരണ നേന്ത്രപ്പഴം കൊണ്ട് നമ്മൾ ഇങ്ങനെ തയ്യാറാക്കാറില്ല പഴംപൊരി മാത്രമായിരിക്കും ഉണ്ടാകാറുള്ളത് എന്നാൽ പഴംപൊരി എന്ന് വളരെ വ്യത്യസ്തമായിട്ട് കാണുമ്പോൾ തന്നെ വളരെ വ്യത്യസ്ത തോന്നുന്ന ഒരു പലഹാരം നമുക്ക് തയ്യാറാക്കാം.
ഇതും തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് നേന്ത്രപ്പഴം നമുക്ക് നെയിൽ നന്നായിട്ടൊന്ന് മൂപ്പിച്ചെടുക്കണം അതിനായിട്ട് ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

അതിനുശേഷം ചെറിയ ബോളുകളാക്കി മാറ്റിയതിനുശേഷം മൈദമാവ് സാധാരണ പഴംപൊരിക്ക് കുഴക്കുന്ന പോലെ മാവ് കുഴച്ചെടുത്തതിന് ശേഷം അതിലേക്ക് മുക്കി എണ്ണയിൽ വറുത്തെടുക്കാൻ ചെയ്യുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. video credits : Moms daily