ഒരു സ്ഥലപ്പേര് കൊണ്ട് മനസ്സിൽ കയറികൂടിയ റെസിപ്പി 👌🏻😋.. Bakery style sharjah shake recipe malayalam.

Bakery style sharjah shake recipe malayalam.!!! ബേക്കറിയിൽ നിന്ന് കഴിച്ചു തുടങ്ങിയ ഷാർജ ഷെയ്ക്ക് ഇനി മനസ്സിൽ നിന്ന് പോകില്ല എന്ന് ഉറപ്പിച്ചവരാണ് നമ്മൾ മലയാളികൾ എല്ലാവരും ഷാർജ ഷെയ്ഖിന്റെ സ്വാദ് ഒരിക്കലും നമുക്ക് മറക്കാനാവില്ല എപ്പോഴും ഒരു സാധാരണ ജൂസിൽ നിന്ന് കുറച്ച് കട്ടി കൂടിയ തണുപ്പ് കുറച്ചു കൂടി എന്നാൽ കാര്യത്തിൽ വളരെയധികം ഞെട്ടിച്ച ഒന്നു തന്നെയാണ് ഷാർജ ഷെയ്ക്ക് അത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം..

ഇത് തയ്യാറാക്കുന്നതിനായിട്ട് പാൽ ആദ്യം ഫ്രീസാക്കി എടുക്കുകയാണ് വേണ്ടത് നല്ല കട്ടിയുള്ള ഫ്രീസ് ആക്കിയ പാല് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് അണ്ടിപ്പരിപ്പ് ഒക്കെ ചേർത്ത് നമുക്ക് ഇഷ്ടമുള്ളവർക്ക് ചേർത്ത് അതിന്റെ ഒപ്പം തന്നെ ഞാനിപ്പോ പഴവും ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതിന്റെ ഒപ്പം ഐസ്ക്രീമും ചേർക്കുന്നവരുണ്ട് ഇത് അടിച്ചു എടുത്തു കഴിയുമ്പോൾ നല്ല കട്ടിയിൽ ആയിരിക്കും കിട്ടുന്നത് ഇതിനെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചതിനുശേഷം അതിനു മുകളിലായി ഐസ്ക്രീം വെച്ചുകൊടുത്ത് നട്ട്സും വിതറി കഴിഞ്ഞാൽ ഷാർജ ഷെയ്ക്ക് റെഡി.

ഇത്രയും പെർഫെക്റ്റ് ആയിട്ട് ഹോട്ടലിലെ പോലെ അല്ലെങ്കിൽ ബേക്കറിയിലെ പോലെ കിട്ടണമെങ്കിൽ എങ്ങനെയായിരിക്കും തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Nimishas kitchen.