അത്ഭുതം!!തന്നെ ആണ് സൂപ്പർ റെസിപ്പി സ്വാദും ഗുണവും ഒന്നിച്ച്.. Bajra millet balls recipe malayalam.
Bajra millet balls recipe malayalam.!!! ബാർ കൊണ്ട് വളരെ രുചികരമായ ഒരു ബോൾ ആണ് തയ്യാറാക്കി എടുക്കുന്നത് ശരിക്കും അന്യ നാടുകളിലൊക്കെ ഇതുകൊണ്ട് റൊട്ടി ഒക്കെ തയ്യാറാക്കി എടുക്കാറുണ്ട് മറ്റു സംസ്ഥാനങ്ങളിലെ ഈ പ്രധാന വിഭവമായിട്ടുള്ളത് നമ്മുടെ നാട്ടിലും വളരെ സുലവുമായിട്ട് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇതിനെ. പല പേരുകളിലാണ് അറിയപ്പെടുന്നത് അങ്ങനെ പല പേരുകളിലുള്ള ഈ ഒരു ധാന്യത്തിന് എങ്ങനെയാണ് ഇതുപോലെ ആക്കിയെടുക്കുന്നത് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു പലഹാരം.
ഇത് തയ്യാറാക്കുന്നതിനായിട്ട് ബാജി കുറച്ചു വെള്ളം ഒഴിച്ച് കുതിരാൻ ആയിട്ട് വയ്ക്കാൻ നന്നായി കുതിർന്നതിന് ശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അല്ല എന്നുണ്ടെങ്കിൽ ഇത് നന്നായി പൊടിച്ചതിനു ശേഷം ഒന്ന് കലക്കി മാറ്റി വയ്ക്കുക.

മാറ്റിവെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ കലക്കി വെച്ച ഇത് കൂടി ചേർത്തു കൊടുത്തത് നന്നായിട്ട് വേവിച്ചെടുക്കുക നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതിലേക്ക് നാളികേരമോ മധുരമോ ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ് ഒന്നും ചേർക്കാതെ തന്നെ കഴിക്കുന്നതും വളരെ ഹെൽത്തിയാണ് വേണമെങ്കിൽ കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കാം.
ഇത്രയും ചെറുതിനു ശേഷം ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വേകാനായിട്ടു അടച്ചു വയ്ക്കാം എന്ത് കഴിയുമ്പോൾ ഇത് കൈകൊണ്ട് ഉരുട്ടിയെടുക്കാവുന്നതാണ് ഒട്ടും ഒട്ടിപ്പിടിക്കാത്ത രീതിയിൽ ആയിരിക്കും ഇത് കിട്ടുന്നത് ഉരുട്ടി ബോൾ പോലെ ആക്കിയെടുത്തതിനുശേഷം ഇഷ്ടമുള്ളത് കറി കൂട്ടിയും ഇത് കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഒരുപാട് പലഹാരം തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks