അവലുകൊണ്ട് ബേക്കറിയിൽ നിന്നും വാങ്ങുന്ന പലഹാരം വീട്ടിൽ തയ്യാറാക്കാം. Aval mixture recipe.
Aval mixture recipe. അവല് കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മിച്ചറാണ് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ സാധാരണ ഇത് കടകളിൽനിന്ന് മാത്രം നമ്മൾ വാങ്ങി കഴിക്കാറുള്ളതാണ് അങ്ങനെ ഇനി കടകളിൽ നിന്ന് വാങ്ങി കഴിക്കേണ്ട ആവശ്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി ആണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് അവല് നന്നായിട്ടൊന്ന് വറുത്തെടുക്കണം വറുത്തതിനുശേഷം അതിലേക്ക് ബാക്കി ചേർക്കേണ്ട ചെലവുകൾ എല്ലാം വർത്താനം എടുക്കുന്നത് നിലക്കടല വറുത്തെടുക്കാൻ ബാക്കിയുള്ള ചെലവുകൾ എല്ലാം വറുത്തെടുക്കാം എല്ലാം വറുത്തെടുത്തതിനുശേഷം ആണ് ഇതിലേക്ക് ചേർക്കുന്നത് എന്തൊക്കെ ചേരുവകളാണ് വറുത്തെടുക്കുന്നത് എന്നും എങ്ങനെയാണ് തയ്യാറാക്കുന്നത്വി
ശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.video credits : Dians kannur kitchen