ഈ ചെടി നടുന്നത് മുതൽ അറിയണം, സീക്രെട്ട് നിറഞ്ഞ ഒരു ചെടി… Areca palm plant care malayalam.

Areca palm plant care malayalam.!!! ഇൻഡോർ പ്ലാനുകളിൽ വളരെ മനോഹരമായിട്ടുള്ള ഒരു ചെടിയാണ് ഇത് ഈ ചെടിയുടെ പരിപാലനം വളരെ കെയർഫുൾ ആയിട്ട് തന്നെ നമ്മൾ അറിയണം കാരണം… വേര്മുതൽ എങ്ങനെയാണ് അത് വെച്ചുപിടിപ്പിക്കുന്നത് എന്നുള്ളത് എല്ലാം അറിഞ്ഞാൽ മാത്രമേ ഈ ചെടി വളർത്താൻ സാധിക്കുകയുള്ളൂ വീടിനകത്ത് വീടിന് പുറത്തും വളർത്താൻ വരുന്ന നല്ലൊരു ചെടിയാണ് ഇതിന്റെ വേര് മുതൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ എപ്പോഴും നനവ് കിട്ടണമെന്നില്ല…

എല്ലാദിവസവും വെള്ളമൊഴിക്കണം എന്നുള്ള പ്രത്യേകതയുമില്ല എന്നാൽ ഈ ചെടി വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളും കൂടി ഇന്നത്തെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ മനോഹരമായിട്ടുള്ള ഒരു ഇലകൾ നിറഞ്ഞ ചെടിയാണിത്…

ഇഷ്ടം കുറച്ച് കൂടുതൽ തോന്നിപ്പോകുന്ന പോലെയാണ് ഇതിന്റെ മനോഹാരിത എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതിന്റെ വളർച്ചയുടെ മുൻപുള്ള കാര്യങ്ങളും വളർച്ചയ്ക്ക് ശേഷമുള്ള കാര്യങ്ങളും എല്ലാം ഇന്നത്തെ ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്..

വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചെടികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയിട്ടുള്ളതാണ് ഈ ഒരു വീഡിയോ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : G4 Garden