എല്ലാ അറബിക് ഫുഡ്‌നും ഈ ഒരു മസാല മതി.. Curry masala powder recipe malayalam.

Curry masala powder recipe malayalam.!!! ഏതൊരു അറബിക് വിഭവം വേണമെങ്കിലും നിങ്ങൾ തയ്യാറാക്കി എടുക്കാം, ഈ ഒരു മസാല മാത്രം മതി, പലതരത്തിലുള്ള ഗരം മസാലകളും, കറിപൗഡുകളും നമ്മൾ വാങ്ങാറുണ്ട്, എന്നാൽ വളരെ വ്യത്യസ്തമായി ഇതാ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ചെറിയ ഒരു പൊടിക്കൈ മാത്രം ചേർത്തുകൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു മസാല തയ്യാറാക്കി എടുക്കാം.. അത് തയ്യാറാക്കുന്നതിനുള്ള ചേരുവകൾ എന്തൊക്കെയാണ് എങ്ങനെയാണ് അത് പൊടിച്ചെടുക്കേണ്ടത്…

ഏതൊക്കെ ചേരുവകൾ വറുത്തെടുക്കണം, ഏതൊക്കെ ചേരുവകൾ ആണ് എന്തുകൊണ്ടാണ് ഇതൊരു അറബിക് മസാല എന്ന് പറയുന്നത് അങ്ങനെയുള്ള വിശദമായിട്ടുള്ള എല്ലാ ഡീറ്റെയിൽസും ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് വീഡിയോ വിശദമായിട്ട് പരിശോധിക്കാവുന്നതാണ്…

മസാല പൊടികൾ വേണ്ട രീതിയിൽ അതിന്റെ തായ് പാകത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതാണ് നല്ലത് കാരണം അപ്പോൾ മാത്രമേ കറിക്ക് യഥാർത്ഥ സ്വാധീയുള്ളൂ നമ്മൾ കടകളിലൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവും കറികൾക്കൊരു പ്രത്യേക മണമാണ് പല നാടൻ വിഭവങ്ങളും അതിന്റെതായ സ്വാദ് കിട്ടണമെങ്കിൽ അവർ തന്നെ പൊടിച്ചെടുക്കുന്ന മസാലകൾ ആയതുകൊണ്ടാണ്.

ഇന്നിവിടെ തയ്യാറാക്കുന്നത് അറബിക് മസാലയാണ്, അറബിക് വിഭവങ്ങൾ ആയാലും നാടൻ വിഭവങ്ങൾ ആയാലും, ഈ ഒരു മസാല ഉപയോഗിക്കാവുന്നതാണ് നിങ്ങൾക്കത് കാലങ്ങളോളം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Sheebas recipes