അമ്യതപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് സോഫ്റ്റായ കേക്കുണ്ടാക്കാം 😋ഇഷ്ടമില്ലാത്തവർ വരെ തിന്നുപോകും.👌👌.. Amrutham powder cake recipe malayalam.
Amrutham powder cake recipe malayalam.!!!വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള പൂരക പോഷക ആഹാരമാണ്. ആറ് മാസം മുതൽ കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന വളരെ ഗുണമുള്ള ഒന്നാണ് ഇത്. കഴിക്കാൻ നല്ല ടേസ്റ്റി ആയ ഒരു കേക്ക് ഈ അമൃതം പൊടി വെച്ച് തയ്യാറാക്കി.. നോക്കൂ.കിടിലനാണ്.

പഞ്ചസാര മിക്സിയിൽ നന്നായി അടിച്ചെടുത്തത്തിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു അതുകൂടി നന്നായി അടിച്ചെടുക്കാം. ശേഷം അൽപ്പം വാനില എസ്സെൻസ് അല്ലെങ്കിൽ ഏലക്കായ പൊടിച്ചതോ ഒരു മാനത്തിനായി ചേർത്ത് കൊടുക്കാം.
ശേഷം മറ്റൊരു പാത്രത്തിൽ അമൃതം പൊടി നന്നായി അരിച്ചെടുത്തതിലേക്കു അൽപ്പം ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്യ്‌തെടുക്കാം. ബേക്കിംഗ് സോഡാ കൂടി ചേർത്ത ശേഷം ഈ മിക്സ് മാറ്റിവെച്ച ബൗളിൽ ചേർത്തിളക്കി ആവിയിൽ വേവിച്ചെടുക്കാം. നല്ല അടിപൊളി ടേസ്റ്റി സോഫ്റ്റി അമൃതം കേക്ക് റെഡി.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SHANA’S WORLD By ShanaShaheen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.