ഇതാണ് ശരിക്കും നെല്ലിക്ക അച്ചാറിന്റെ കൂട്ട്.

സാധാരണ നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നത് പോലെയല്ല ഈ ഒരു നെല്ലിക്ക എടുത്തിട്ടുള്ളത് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു അച്ചാറാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നെല്ലിക്ക നമുക്ക് ശരീരത്തിൽ വൈറ്റമിൻ സി ഒത്തിരി തരുന്നു എന്നാണ് നെല്ലിക്ക അത് തയ്യാറാക്കി എടുക്കുന്നതിന് ഒരു ഭാഗമുണ്ട് ഇതുപോലെയാണ് തയ്യാറാക്കുന്നത് നിങ്ങൾ വെറുതെ കഴിച്ച് തന്നെ നെല്ലിക്ക അച്ചാർ കഴിയും.

ആദ്യം നെല്ലിക്ക നന്നായിട്ടൊന്നു വേവിച്ചെടുക്കുക അതിനുശേഷം തയ്യാറാക്കി എടുക്കേണ്ടത് നെല്ലിക്ക ഇഡലി പാത്രത്തിലേക്ക് വെച്ച് നന്നായിട്ട് ആവിയിൽ ഒന്ന് വേവിച്ചെടു നല്ലപോലെ ബന്ധത്തിന് ശേഷം മാത്രം ഇത് അതിൽ നിന്ന് മാറ്റുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിൽ കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം.

അതിലേക്ക് അവസരം മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. കുറച്ചു വിനാഗിരി കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് വിനാഗിരി ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാവുന്നതാണ് ഇത്രയും നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് തിളച്ചു കഴിയുമ്പോൾ അതിലേക്ക് നെല്ലിക്കോട് ചേർത്ത് ഇത് നന്നായിട്ട് കുറുക്കിയെടുക്കണം എണ്ണ തെളിഞ്ഞു വരണം.

വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു നെല്ലിക്ക അച്ചാർ ആണെന്ന് ചോറിന്റെ കൂടെയുമൊക്കെ കഴിക്കുന്നത് വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.