കഞ്ഞിക്കും ചോറിനും ഇതു മതി, കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കാം.. Amla pickle recipe malayalam.

Amla pickle recipe malayalam.!!! നെല്ലിക്ക കൊണ്ട് നല്ലൊരു അച്ചാർ ഉണ്ടാക്കുകയാണെങ്കിൽ എത്ര കാലമാണെങ്കിലും സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം. ചോറിന്റെ കൂടെയും, കഞ്ഞിയുടെ കൂടെയും കഴിക്കാൻ ഇതു മാത്രം മതി അത്രേം രുചികരവും ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒന്നാണ് ഈ ഒരു നെല്ലിക്ക അച്ചാർ..

വളരെ എളുപ്പമാണ് തയ്യാറാക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി കാലങ്ങളോളം ഇത് സൂക്ഷിച്ചു വയ്ക്കാനും സാധിക്കും, അത്രയും രുചികരമാണ് ഈ ഒരു നെല്ലിക്ക.. നെല്ലിക്ക ആയതുകൊണ്ട് തന്നെ നമുക്ക് മുടിക്കും കണ്ണിനും ഒക്കെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുടി വളർച്ച തുരുത്തപ്പെടുത്തുന്നതിനും അതുപോലെതന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ് നെല്ലിക്ക ഡെയിലി ഒരു നെല്ലിക്ക വച്ച് കഴിക്കുന്നത് നല്ലതാണ് എന്നുള്ളത് എല്ലാ ഡോക്ടർസും പറയുന്ന ഒരു കാര്യമാണ്.

ഇത്രയും ഹെൽത്തി ടേസ്റ്റിയുമായിട്ടുള്ള നെല്ലിക്ക നമുക്ക് ജ്യൂസ് ആയിട്ട് അച്ചാർ ആയിട്ടും ഒക്കെ കഴിക്കാവുന്നതാണ് ജ്യൂസ് ആയിട്ട് കഴിക്കുന്നതിനേക്കാൾ എല്ലാവർക്കും ഇഷ്ടമാണ് അച്ചാറാക്കി കഴിക്കുന്നത് അങ്ങനെയാണ് ഇഷ്ടമെങ്കിൽ അത് തന്നെ ചെയ്തുനോക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Rajaskingdom

Comments are closed.