ഇതുപോലെ ഉണ്ടാക്കി നോക്കാൻ മറക്കരുത്.. അത്രയും സ്വാദ് ആണ്..Amla pachadi recipe malayalam.
Amla pachadi recipe malayalam. നെല്ലിക്ക കൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം നെല്ലിക്ക കൊണ്ട് സാധാരണ കറിയോ എന്ന് നിങ്ങൾക്ക് തോന്നും അത്രയും സ്വാദും എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുകയും അത്രയും ഗുണവുമുള്ള നല്ലൊരു കറിയാണ് നെല്ലിക്ക കൊണ്ട് തയ്യാറാക്കുന്നത് പച്ച നെല്ലിക്ക കൊണ്ടാണ് ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നത്.
കുരു കളഞ്ഞ നെല്ലിക്ക നന്നായി ചതച്ചെടുക്കുക ചതച്ചതിനു ശേഷം ഇനി നമുക്ക് ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. അതിനുമുമ്പായിട്ട് നമ്മുടെ നെല്ലിക്ക നന്നായിട്ടു ഒന്ന് ചതച്ചെടുക്കണം . ചൂടാവുമ്പോൾ അതിൽ നെല്ലിക്ക ചതച്ചത് ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കിയെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് എണ്ണയും കൂടെ ഒഴിച്ചു കൊടുത്തു വീണ്ടും നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ചെടുക്കാം മൂപ്പിച്ചതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത്..

അരക്കുന്നതിനായിട്ട് ജീരകം നന്നായിട്ട് ഒന്ന് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം ചേർത്തു കൊടുത്തു ഫുള്ള് പച്ചമണം മാറുന്നത് വരെ കൊണ്ടേയിരിക്കുക നന്നായിട്ട് ഇത് ഡ്രൈ ആയി കഴിയുമ്പോൾ അതിലേക്ക് നല്ല കട്ട തൈര് ഒന്ന് സ്പൂണുകൊണ്ട് ഇളക്കിയശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാം..
തൈര് ചേർത്ത് കഴിഞ്ഞാൽ അതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പില ഇട്ടുകൊടുത്ത അത് നന്നായി പൊട്ടിയതിനു ശേഷം ഈ പച്ചടിയിലേക്ക് ചേർത്തു കൊടുക്കുക വളരെ രുചികരം തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes
Comments are closed.