ഈ ചെടിയുടെ പേര് അറിയാമോ? 😳😱 ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! ആരും അറിയാത്ത രഹസ്യങ്ങള്‍..!!😨👌…Amazing health benefits panikoorkka leaf malayalam.
Amazing health benefits panikoorkka leaf malayalam.!!!നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു.ഇന്നത്തെ തലമുറക്ക് എത്രത്തോളം ഇതിന്റെ പ്രാധാന്യം അറിയുമെന്നതിൽ സംശയമാണ്.

പ്രാദേശികമായി അറിയപ്പെടുന്നു. ഇന്നത്തെ തലമുറക്ക് എത്രത്തോളം ഇതിന്റെ പ്രാധാന്യം അറിയുമെന്നതിൽ സംശയമാണ്.എന്നിരുന്നാലും പഴയ തലമുറയുടെ മിക്ക ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഏറെ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന്
വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധിയാണ്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവക്കെല്ലാം മികച്ച പരിഹാരം കൂടിയാണിത്. ഇത് മാനസികാരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് മടിക്കാതെ നമുക്ക് പനിക്കൂര്‍ക്ക ഉപയോഗിക്കാവുന്നതാണ്. ഒട്ടും തന്നെ പാർശ്വഫലങ്ങൾ ഇത്
ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നില്ല. തണ്ടുകള്‍ ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sayyadi’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.