ഒറ്റ ടിപ്സ് മതി ഇലകൾ വാഴ പോലെ വണ്ണം വയ്ക്കും കറ്റാർ വാഴ… Alovera tips and tricks malayalam.
Alovera tips and tricks malayalam.!!! അലോവര വേഗത്തിൽ വളരുവാനും, നല്ല കട്ടിയിൽ തന്നെ അതിന്റെ തണ്ടുകൾ കിട്ടുന്നതിനുമായിട്ട് കുറച്ചു കാര്യങ്ങൾ ചെയ്തു കൊടുക്കണം.. അലോവേര ഒരുപാട് ഗുണങ്ങൾ അടങ്ങി ഒന്നാണ് മുഖത്തിന് ആയിരുന്നാലും, മുടിക്കായിരുന്നാലും, ശരീര സൗന്ദര്യത്തിനും ഒക്കെ അലോവേര വളരെ നല്ലതാണ് ഇപ്പോൾ വിപണിയിൽ ഏറ്റവും കൂടുതലായിട്ട് ആളുകൾ വാങ്ങി ഉപയോഗിക്കുന്നതും അലോവേരയുടെ ഓരോ പ്രോഡക്ടുകൾ ആണ്.

അലോവേര മുഖത്ത് തേക്കുന്ന ജെല്ലായും അലോവേര തലയിൽ തേക്കുന്ന ജൽ ഒക്കെ ഇപ്പോൾ കിട്ടാൻ തുടങ്ങിയിട്ടുണ്ട് എന്നാൽ വീട്ടിൽ തന്നെ അലോവര ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും ഇത് മുറിച്ച് ഉപയോഗിക്കാം.. അതിനു ഇതെല്ലാം ചെയ്തു നോക്കാവുന്നതാണ് അത് മാത്രമല്ല ശരീരത്തിന് നല്ല സോഫ്റ്റ്നെസ്സ്കിട്ടുന്നതിനും നല്ല തിളക്കം ആവുന്നതിനും മുടിക്ക് നല്ലൊരു തിളക്കം കിട്ടുന്നതിനും ഒക്കെ സഹായിക്കുന്നുണ്ട്..
വീട്ടിൽ തന്നെ അലോവേര നമുക്ക് വളരെ എളുപ്പത്തിൽ നട്ടു വളർത്താവുന്നതാണ് അധികം വെള്ളം ഒന്നും ആവശ്യമില്ലാത്ത എന്നാൽ പരിചരണം വളരെ കുറവ് മാത്രം മതിയാകുന്ന നല്ല ഒരു ചെടിയാണ് അലോവേര.. പക്ഷേ അലോവേര വെറുതെ ഒന്നു വളർത്തിയാൽ പോരാ അതിന്റെ ഓരോ ഇലയും കട്ടി വേണം ഉള്ളിലുള്ള പൾപ്പ് നല്ല കട്ടിയിൽ കിട്ടിയാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ അതിനായിട്ട് എന്തൊക്കെ ചെയ്യണം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്…
മണ്ണിന്റെ ഒപ്പം തന്നെ ചാണകപ്പൊടിയും ചേർക്കുന്നത് വളരെ നല്ലതാണ് അത് കൂടാതെ ഒരു ചട്ടിയിൽ നിന്ന് കിട്ടുന്ന ചെറിയ അലോവേരകൾ വീണ്ടും മറ്റൊരു ചട്ടിയിലേക്ക് നടാവുന്നതാണ്… അങ്ങനെ പറിച്ചു നടുമ്പോൾ അതിൽ അവസാനമായി കാണുന്ന ഉണങ്ങിയഇലകൾ പറിച്ചു കളയാൻ ശ്രദ്ധിക്കുക..
. ഇനി അത് എങ്ങനെയൊക്കെയാണ് ചെയ്യുന്നത് എന്തൊക്കെയാണ് പരിചരണം എന്നെല്ലാമുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : INDOOR PLAMETS TIPS..