ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം. Aloo porotta recipe

Aloo porotta recipe | ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈയൊരു ഗോതമ്പുപൊടി വച്ചിട്ടുള്ള പലഹാരം ഈ ഒരു പലഹാരം ബ്രേക്ക് ഫാസ്റ്റ് ആയിട്ട് നമുക്ക് തയ്യാറാക്കാവുന്നതാണ് അതുകൂടാതെ തന്നെ ഈ ഒരു പലഹാരത്തിന് ഏറ്റവും കൂടുതൽ സ്വാദിഷ്ടമാക്കുന്നത് ഇതിന്റെ ഉള്ളിൽ വയ്ക്കുന്ന ഫീലിംഗ് ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ആ ഒരു പലഹാരം ആദ്യം നമുക്ക് ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ തന്നെ ഗോതമ്പ് പൊടിയും ആവശ്യത്തിനു ഉപ്പും എണ്ണയും വെള്ളവും ഉപയോഗിച്ച് കുഴച്ചെടുക്കുക.

അതിനുശേഷം നമുക്ക് ഇതൊന്നും പരത്തി എടുക്കണം ഓരോ ലെയറിന്റെ ഉള്ളിലേക്ക് മസാല കൊടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് നമുക്ക് നോക്കാം വളരെ രുചികരമായ മസാലയാണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു മസാല ഇതിനുള്ളിൽ വച്ച് അടുത്ത ഒരു ലെയർ ചപ്പാത്തി വെച്ച് നന്നായി പരത്തിയെടുക്കുക.

നന്നായി പരത്തിയെടുത്ത് കഴിഞ്ഞാൽ പിന്നെ ഇതൊന്ന് ചുട്ടെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പൊറോട്ട വിഭവമാണ് എല്ലാവർക്കും അറിയാവുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പൊറോട്ട എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ചപ്പാത്തി പരത്തി എടുത്തതിനുശേഷം ഇതുപോലെ ഫില്ലിങ് വെച്ച് കഴിഞ്ഞാൽ മറ്റു കറി ഒന്നുമില്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

Leave A Reply

Your email address will not be published.