ഇതായിരുന്നു ആലു പൊറോട്ടയുടെ ശരിക്കുമുള്ള റെസിപ്പി. Aloo porota recipe malayalam.
Aloo porota recipe malayalam.ആലു പൊറോട്ട നോർത്തിന്ത്യൻ വിഭവം ആണെങ്കിൽ പോലും നമുക്ക് മലയാളികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് സാധാരണ നമ്മൾ ചപ്പാത്തി കഴിച്ചു മടുത്തു അതുപോലെതന്നെ പെട്ടെന്ന് കറിയൊന്നും ഉണ്ടാക്കാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് പോയി കഴിഞ്ഞാൽ എപ്പോഴും കഴിക്കുന്നതുപോലെ നമ്മുടെ മലയാളി ഹോട്ടലുകളും ഇപ്പോൾ ഒത്തിരി കിട്ടാൻ തുടങ്ങിയിട്ടുള്ള നല്ലൊരു വിഭവമാണത് പ്രത്യേകിച്ച് അത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.
ആലി പൊറോട്ട തയ്യാറാക്കുന്ന ആദ്യം ചെയ്യേണ്ടത് ആദ്യം ഗോതമ്പുമാവ് ആവശ്യത്തിനു എണ്ണയും ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക ചപ്പാത്തി മാമന് കൊടുക്കുന്ന അതേ ഭാഗത്തിന് വേണം കുഴച്ചെടുക്കേണ്ടത് ഇനി ആലുവ ഉരുളക്കിഴങ്ങ് വെച്ചിട്ട് നമുക്ക് നല്ലൊരു മസാല തയ്യാറാക്കി എടുക്കണം. ഈ ഒരു മസാല തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ മസാല നന്നായിട്ട് വെള്ളമില്ലാതെ വറ്റിച്ച് എടുത്ത് മാറ്റിവയ്ക്കുക ചെറിയ ഉരുളകളാക്കി എടുക്കാൻ പറ്റുന്ന പാകത്തിന് വേണം ഇത് ആക്കി എടുക്കേണ്ടത്.

മാവു ചപ്പാത്തിക്ക് പരത്തുന്ന പോലെ ഒന്ന് പരത്തിയതിനുശേഷം അതിന്റെ മുകളിലായിട്ട് ഈ മസാല വച്ചുകൊടുത്തു വീണ്ടും ഇതിനെ മറ്റൊരു ചപ്പാത്തി വച്ചിട്ട് മൂടി നന്നായിട്ട് പരത്തി എടുക്കാറുണ്ട് അല്ല എന്നുണ്ടെങ്കിൽ ഇതിനെ ഒന്ന് റോൾ ചെയ്തിട്ട് പരത്തി എടുക്കാറുണ്ട് പുറത്തു കാണാതെ പരത്തിയെടുക്കേണ്ടത് വളരെ രുചികളും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത് മറ്റ് കറിയൊന്നും ഇല്ലെങ്കിൽ ഇത് കഴിക്കാൻ വളരെ രുചികരമാണ് തൈര് കൂട്ടിയാണ് സാധാരണ നോർത്ത് ഭാഗത്ത് ആളുകൾ കഴിക്കാറുള്ളത് നമുക്ക് ഇനി വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paachakam