മടിയൻ കറ്റാർവാഴയെ തടി വെപ്പിക്കാൻ ഇതുവരെ ആരും പറയാത്ത തേങ്ങ സൂത്രം! കറ്റാർവാഴ കാടുപോലെ വളരാൻ ഇതു മാത്രം മതി!! | Aloevera Cultivation Coconut Tip
Aloevera Cultivation Coconut Tip : സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും ഏറെ മികച്ചതാണ് കറ്റാർവാഴ. പച്ചക്കറി കൃഷി ചെയ്യുന്ന ആളുകൾ നിരവധിയാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തെ അടിസ്ഥാനമാക്കി കൃഷി ചെയ്യുന്നവർ നമ്മുടെയെല്ലാം വീടുകളിൽ തീർച്ചയായും ചെയ്യേണ്ട ഒന്നാണ് കറ്റാർവാഴ കൃഷി. ധാരാളം വിറ്റാമിനുകളും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ നിരവധി മൂലകങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒന്നരയടി പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് കറ്റാർവാഴ. ഇതിന്റെ ഇലക്കുള്ളിൽ അടങ്ങിയിരിക്കുന്ന ജെല്ലിനാണ് ആരോഗ്യഗുണം കൂടുതലുള്ളത്. അലങ്കാരസസ്യമായി വളർത്താം എന്നത് കൂടിയാണ് ഈ സസ്യത്തിന്റെ പ്രത്യേകത. നമ്മുടെ പറമ്പുകളിൽ തെങ്ങിൻ തോട്ടത്തിൽ ഇടവിളയായും കറ്റാർവാഴ വളർത്താവുന്നതാണ്. ഒരു ചെടിയിൽ നിന്നും അഞ്ചു വര്ഷം വരെ വിളവെടുക്കാവുന്നതാണ്.
കൃത്യമായ പരിചരണം ഉണ്ടെങ്കിൽ നമ്മുടെ വീടുകളിലും കറ്റാർവാഴ വളർത്താം.. തേങ്ങാ ഉണ്ടെങ്കിൽ ഏതു മടിയൻ കറ്റാര്വാഴയും തഴച്ചു വളർത്താവുന്നതാണ്. ഇതിനുള്ള മികച്ച ടിപ്പ് ആണ് നമ്മളിവിടെ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫെർട്ടിലൈസർ ആണ് ഇതിനായി തയ്യാറാക്കുന്നത്. തേങ്ങയുടെ വെള്ളം ആണ് ഇതിനായി ആവശ്യമായത്.
കൂടുതൽ മനസിലാകുന്നതിനായി വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.