ആന ചെവിയൻ ഇല ഇവനെ വളർത്താൻ കുറച്ചു കാര്യങ്ങൾ കൂടെ അറിയണം… Alocasia Amazonica plant care malayalam.

Alocasia Amazonica plant care malayalam.!!! ആന ചെവിയൻ ചെടിയെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം വളരെ ഭംഗിയുള്ള ഒരു ചെടിയാണ് ഈ ഒരു ചെടി മിക്കവാറും ആളുകൾ കണ്ടിട്ടുണ്ടാവും ഒന്നാണ് ഈ ഒരു ചെടി പക്ഷേ ഈ ചെടിയുടെ പരിചരണം വളരെ സൂക്ഷ്മമായി അറിയേണ്ട ഒന്നാണ്..

ചെടി പരിപാലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇലകളുടെ പരിപാലനം പരിപാലനം വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ടതായതുകൊണ്ടുതന്നെ എന്തൊക്കെ വളം ചേർക്കണം ഏതൊക്കെ സ്ഥലത്ത് വയ്ക്കണം എന്നുള്ളതെല്ലാം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ് ഇങ്ങനെയുള്ള ചെടികൾ വാങ്ങുമ്പോൾ കാലാവസ്ഥയും വളരെ ഒരു പ്രധാനപ്പെട്ട ഘടകമാണ് ഏതൊക്കെ കാലാവസ്ഥയിലാണ് ഇത് വളരുന്നത് എന്നുകൂടി അറിഞ്ഞിരിക്കണം..

എന്തൊക്കെയാണ് ചെടിപരിപാലനത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്നും ഇതുപോലുള്ള ചെടികളുടെ സംരക്ഷണത്തിന് സൂര്യപ്രകാശം എത്രതന്നെ ആവശ്യമുണ്ടെന്നും പച്ചനിറം ഇതുപോലെ നിക്കുന്ന എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…Video credits : Super topics