ഒരേ ഒരു പച്ച മാങ്ങാ കൊണ്ടു മുഴുവൻ ആയും ഒരു വിഭവം…..Aam panna recipe malayalam.

Aam panna recipe malayalam.!!! പച്ചമാങ്ങ കൊണ്ട് നല്ലൊരു വിഭവം തയ്യാറാക്കി എടുക്കാം ഇതിന് നല്ല വലിയ ഒരു പച്ചമാങ്ങ തന്നെ എടുക്കണം നന്നായിരിക്കും. പുളിയുള്ള മാങ്ങ പുളിയില്ലാത്ത മാങ്ങയാലും വളരെ നല്ലതാണ് അങ്ങനെ പുളി ഇല്ലാത്ത മാങ്ങയാണ് എടുക്കുന്നതെങ്കിൽ അതിനെ കുക്കറിന്റെ ഉള്ളിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാം വേവിച്ച മാങ്ങയുടെ തോല് മുഴുവനായിട്ട് കളയുക.

തോല് കളഞ്ഞതിനുശേഷം മാങ്ങയുടെ പൾപ്പ് മാത്രമായി എടുത്ത് മിക്സിൽ ജാറിലേക്ക് അതിലേക്ക് കുരുമുളക് ജീരകം പെരുംജീരകം ആവശ്യത്തിന് ഉപ്പ് അങ്ങനെ ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുത്ത് ഇതൊരു പാനിലേക്ക് ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിക്കുക തിളപ്പിച്ച് കുറുക്കിയതിനു ശേഷം ഇതൊരു കുപ്പിയിലേക്ക് ഒഴിച്ചു വയ്ക്കുക അതിനുശേഷം.

ഒരു ക്ലാസിലേക്ക് കുറച്ച് ഐസ്ക്യൂബ് ഇതിൽ നിന്ന് രണ്ട് സ്പൂൺ ചേർത്തതിനുശേഷം കുറച്ച് പുതിനയിലയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് കുറച്ച് ഐസ്ക്യൂബ് ഐസ് വാട്ടറും ചേർത്തു കൊടുത്തു ഇളക്കി എടുത്തു കഴിഞ്ഞാൽ നല്ല തയ്യാറായി കിട്ടും വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു ജ്യൂസ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks.