ഫിഷ് നിർവാണ
മ
ഞ്ഞൾ പൊടി , മുളക് പൊടി , കുരുമുളക് പൊടി , ഉപ്പ് എന്നിവ ചേർക്കുക
മസാല മീനിലേക്ക് തേച്ചു പിടിപ്പിച്ചു , ശേഷം വറുത്തെടുക്കുക .
വാഴയിലയിൽ വറുത്തമീൻ വച്ച് തേങ്ങാപ്പാലും , കുരുമുളക് പൊടിയും ഇഞ്ചിയും ചേർക്കുക
കറിവേപ്പിലയും ചേർത്ത് കൊടുക്കാം
പച്ചമാങ്ങാ അരിഞ്ഞതും ചേർത്ത് കൊടുക്കാം