9 ലക്ഷത്തിന്റെ കേരളത്തനിമയിൽ ഒരു വീട് ; വീഡിയോ കാണാം!!..| 9LAKH TRADITIONAL HOUSE

9Lakh Traditional House : 9 ലക്ഷത്തിന്റെ കേരളീയ തനിമയിൽ ഒരു കിടിലൻ വീട് . നല്ല ട്രഡീഷണൽ ആയിട്ട് പണിതിരിക്കുന്നത് . ആരെയും ആകർഷിക്കുന്നതരത്തിൽ ഉള്ള വീട് . വാട്ടർ കളർ നൽകിയപോലെ ആണ് വീട് ഉള്ളത് അതിമനോഹരം ആയി നിർമിച്ചിരിക്കുന്നത് .വീടിനെ ചുറ്റും മതികെട്ടിരിക്കുന്നു . വീടിന്റെ സിറ്ഔട് ഓപ്പൺ ആയിട്ട് ആണ് കൊടുത്തിരിക്കുന്നത് അതിമനോഹരം ആയി നിലംനിർമിച്ചിരിക്കുന്നത് .

വീട്ടിൽ കേറി ചെല്ലുന്നത് ലിവിങ്‌റൂമിലേക്ക് അത്യാവശ്യം സൗകര്യമുള്ള ഒരിടം . അവിടെന്ന് കേറി ചെല്ലുന്നത് ടിനിങ്‌റൂമിലേക്ക് ഒരു TV സെറ്റപ്പ് നൽകിയിരിക്കുന്നു . അവിടെ തന്നെ ഒരു കോമൺ ട്രോലൈറ്റ് വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നുട്ട് രണ്ടണംതാഴെയും ഒരണം മുകളിൽ ആയി കൊടുത്തിരിക്കുന്നു . മുകളിൽ തട്ടിപ്പുറം ആയി ആണ് നിർമിച്ചിരിക്കുന്നത് . താഴെയുള്ള ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു .

വീട്ടിന്റെ കിച്ചൺ രണ്ടുതരത്തിൽ നൽകിയിരിക്കുന്നു വർക്കിംഗ് കിച്ചൺ ബാക്കിലെ ആയി കൊടുത്തിരിക്കുന്നു . അത്യവശ്യം സൗകര്യത്തിൽഅതിമനോഹരം ആയി ആണ് ഈ വീട് പണിതിരിക്കുന്നത് . കേരളീയത്തനിമയിൽ വീടും പ്ലാനും എല്ലാം കിടിലായി നിർമിച്ചിരിക്കുന്നു .കൂടുതൽ വിഷേശകൾക്ക് വീഡിയോ കാണുക .Location : AalappuzhaBudget : 9 Lakh1) Sitout2) Living Room3) Dining Room4) Kitchen ( Working Kitchen Provided )5) Bedroom – 36) Bathroom – 3

Leave A Reply

Your email address will not be published.