ഈശ്വരാ എന്തോരം പരിപ്പ് ഉപയോഗിച്ചിട്ടും ഇത് മാത്രം അറിഞ്ഞില്ല!! ഈ അടുക്കളസൂത്രങ്ങൾ കാണാതെ പോവല്ലേ. 6 Expert Tips And Tricks.

6 Expert Tips And Tricks. ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന 6 സൂത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? പരിപ്പുകൊണ്ട് ചെയ്യാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇവിടെ പറയുന്നത്. അതിനായി പരിപ്പ് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം അതിലേക്ക് 1 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.

അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 spn നെയ്യ് ചേർത്തുകൊടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ചു അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്തുകൊടുത്ത് ഒന്ന് ഫ്രൈ ചെയ്‌ത്‌ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആ പാനിലേക്ക് അരച്ചെടുത്ത പരിപ്പ് ചേർത്ത് നല്ലപോലെ ഇളക്കികൊടുത്ത് നന്നായി വേവിച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് ശർക്കരപാനി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് തേങ്ങാപാൽ ചേർത്ത് നന്നായി ഇളക്കികൊടുക്കുക. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD

Leave A Reply

Your email address will not be published.