ചിരട്ടകൾ കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കിയാലോ.? ചിരട്ടകൾ കൊണ്ട് ഗാർഡനിൽ ഇത്രത്തോളം ഉപയോഗമോ.!! | 3 Coconut shell ideas in garden
ഉപയോഗശേഷം ചിരട്ട കൊണ്ട് ഗാർഡനിൽ ഉപയോഗപ്പെടുത്താവുന്ന കുറച്ച് ടിപ്പുകളെ കുറിച്ച് നോക്കാം. ചിരട്ട കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വാസം ആകും. ഈ ഒരു ചെടി ചട്ടി ഉണ്ടാക്കുവാനായി ഒരേ പോലത്തെ ചിരട്ടകൾ എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അടിഭാഗത്തായി മണ്ണ് നിറച്ചതിനു ശേഷം മുകളിലായി ചിരട്ടകൾ കമഴ്ത്തി എത്ര വലിപ്പത്തിലാണ് ചട്ടി വേണ്ടത് എന്ന് കണക്ക് അനുസരിച്ച് വട്ടത്തിൽ വയ്ക്കുക.
അടുത്തതായി അതിനു മുകളിലേക്ക് വയ്ക്കുന്ന ചിരട്ടകൾ ഒക്കെ നല്ലപോലെ ടൈറ്റായി ഇരിക്കുന്ന ചിരട്ടകൾ ആയിരിക്കണം. നമുക്ക് എത്ര പൊക്കത്തിൽ ചട്ടി വേണമോ അത്രയും പൊക്കത്തിൽ ചിരട്ടകൾ കമഴ്ത്തി മുകളിലേക്ക് കൊണ്ടു വരുക. അടിഭാഗത്ത് മണലു നിറക്കുന്നതിനു കാരണം ചിരട്ടകൾ മറിഞ്ഞു പോകാതെ ഒരു ബാലൻസ് ലഭിക്കുന്നതിന് വേണ്ടിയാണ്. ശേഷം ഇതിനുള്ളിൽ ആയിട്ട് പൊട്ടിങ് മിക്സ് ഇട്ടു കൊടുക്കുക.

അടുത്തതായി അതിനകത്ത് പ്ലാന്റ് വെച്ച് കൊടുക്കാവുന്നതാണ്. വളരെ ഈസിയായി ഇത്രയും ഭംഗിയുള്ള പോർട്ടുകൾ ഒക്കെ ഗാർഡനിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഒരു പരിധിയിൽ കൂടുതൽ ചിരട്ടകൾ പൊക്കി വെക്കാതിരിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം. കിണറുകളുടെ സൈഡിലായി മണ്ണ് നിറച്ച് അതിനുശേഷം കുറച്ച് അകലത്തിൽ മാറ്റി ചിരട്ടകൾ നീളത്തിൽ വച്ച് ഒരു ബോർഡർ ആക്കി ഉണ്ടാക്കിയതിനു ശേഷം
അതിനകത്ത് ചെടികൾ നട്ടുപിടിപ്പിക്കാവുന്നതാണ്. ഇത് ഇങ്ങനെ ചെയ്യുമ്പോൾ വളരെ ഭംഗിയിൽ ചെടികൾ വളർന്നു വരുന്നത് കാണാൻ സാധിക്കും. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനും കാണുക. 3 Coconut shell ideas in garden. Video credit : Jonshas World