2 സെന്റിൽ സ്വർഗ്ഗം പോലൊരു വീട്. കുഞ്ഞു വീടുകൾ ഇഷ്ടപെടുന്നവർക്കായി.. | 2CENT BUDGET FRIENDLY HOME TOUR MALAYALAM

2Cent Budget Friendly Home Tour Malayalam : ഒറ്റമുറി സൗകര്യങ്ങളിൽ താമസിച്ച് നാട്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു വീട് ആഗ്രഹിക്കുന്നവരാണ് പ്രവാസികളായ മലയാളികൾ . സ്ഥലപരിമിധിയുള്ളവർക്കും പോക്കറ്റ് കാലിയാവാതെ വീടുവെക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയൊരു വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് .

കുഞ്ഞുവീടുകൾ ഏറെ ഇഷ്ടപെടുത്തവർക്കു വേണ്ടി നിർമിക്കപ്പെട്ട വീടാണിത് .നാട്ടിൻപുറമായ തിരുവിഴ എന്ന സ്ഥലത്താണ് ഇ വീട് സ്ഥിചെയുനത് . മൊത്തം 4 സെന്റ് പ്ലോട്ടിൽ 2 സെന്ററിൽആയാണ് ഇ വീട് നിർമിച്ചിരിക്കുന്നത് . കുഞ്ഞു വീടായതിനാൽ തന്നെ മികച്ച ആലിവേഷനും വീടിനു കൊടുത്തിട്ടുണ്ട് .ആഞ്ഞിലിത്തടിയിൽ ആണ് വീടിന്റെ മെയിൻ ഡോർ അടക്കം മറ്റെല്ലാ ഇന്റീരിയറും ചെയ്തിട്ടുള്ളത് . റെഡ് വൈറ്റ് കോമ്പിനേഷൻ ആണ് വീടിനു നൽകിയിട്ടുള്ളത് .

ബെഡ്റൂമിലും വെള്ളനിറത്തിലുള്ള ടൈൽസുകൾ നൽകിയിരിക്കുന്നത് . വാളിൽ പിങ്ക് കളർ പെയിന്റ് റൂമിന്റെ’ഭംഗികൂട്ടുന്നു . ബെഡ്‌റൂം അറ്റാച്ഡ് ആണെന്ന് നിങ്ങളെ അത്ഭുധപെടുത്തും .ഒരു ചെറിയ കുടുംബത്തിന് ഒത്തുചേർന്ന ഇ വീട്ടിൽ മോഡുലാർ കിച്ചൺ ആണ് നൽകിയിരിക്കുന്നത് . കിച്ചണിൽ വുഡൻ കളറിൽ കൊടുത്തിട്ടുള്ള കബോർഡുകൾ .നിർമ്മാണച്ചിലവ് ആയി പറയുന്നത് പന്ത്രണ്ടു ലക്ഷം മാത്രമാണ് . ഇ വീടിന്റെ പ്ലാനും ചിലവുകളും വീഡിയോക്കൊപ്പം നൽകിയിട്ടുണ്ട് .➠ലിവിങ് ഏരിയ➠ടു അറ്റാച്ഡ് ബെഡ് റൂം➠മോഡുലാർ കിച്ചൺ