ചകിരിചോറ് ഇനി ആർക്കു വേണം.. ചകിരിചോറിന് പകരം ഉപയോഗിക്കാൻ പത്തിരട്ടി ഗുണമുള്ള രണ്ടു ചേരുവകൾ.!! | 2 Easy potting mix

2 Easy potting mix. ചെടികൾ നട്ടു വളർത്തുമ്പോൾ അതിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ് നമ്മൾ നൽകുന്ന പോട്ടിംങ് മിക്സ്. ചെടികൾക്ക് നന്നായിട്ട് വേരോട്ടം ലഭിക്കുന്ന രീതിയിലായിരിക്കണം നമ്മൾ എപ്പോഴും പോട്ടിംഗ് മിക്സ് തയ്യാറാക്കാൻ. അല്ലെങ്കിൽ നല്ല വേരോട്ടം ലഭിക്കാതെ ചെടികളുടെ വളർച്ച മുരടിച്ചു പോകുന്നതായി കാണാം.

പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കുന്ന സമയത്ത് കൂടെ ചകിരിച്ചോറും നമ്മൾ ഇട്ടു കൊടുക്കുന്നതാണ്. നന്നായി വേരോട്ടം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും പോർട്ടിംഗ് മിക്സിന്റെ കൂടെ ചകിരിച്ചോറ് ഇട്ടുകൊടുക്കുന്നത് സഹായിക്കുന്നു. ചകിരിച്ചോറ് പകരമായി നമുക്ക് പോർട്ടിംഗ് മിക്സിൽ ഉൾപ്പെടുത്താവുന്ന എന്നാൽ

അതിനേക്കാൾ ഗുണമേന്മയുള്ള രണ്ടു ചേരുവകളെ കുറിച്ച് നോക്കാം. ഓരോ പ്രദേശങ്ങളിലെ ഭൂപ്രകൃതിയനുസരിച്ച് ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത തരത്തിലുള്ള മണ്ണ് ആണ് കാണപ്പെടുന്നത്. ചെടികൾ നടാൻ വേണ്ടി മണ്ണ് എടുക്കുന്ന സമയത്ത് എപ്പോഴും മേൽമണ്ണ് മാത്രമേ എടുക്കാൻ പാടുള്ളൂ. അത് ഇരകൾ ഒക്കെ അടിഞ്ഞുകൂടി ഡി കമ്പോസ്റ്റായി നല്ല ഫലപുഷ്ടിയുള്ള മണ്ണ് ആയിരിക്കും.

കൃഷിക്കുവേണ്ടി ഗ്രോ ബാഗ് തയ്യാറാക്കുന്ന സമയത്ത് നമുക്ക് മണ്ണും ചകിരിച്ചോറും വളങ്ങൾ ഒക്കെ മിക്സ് ചെയ്ത് അതിലേക്ക് ചെടികൾ നട്ടു കൊടുക്കാവുന്നതാണ്. വെള്ളം കൂടുതൽ ആവശ്യമുള്ള ചെടികളാണ് നടുന്നതെങ്കിൽ ചകിരിചോറ് പൊട്ടിങ് മിക്സിൽ നന്നായി ചേർത്ത് കൊടുക്കുക. വീഡിയോ മുഴുവനായി കാണൂ.. Video credit : URBAN ROOTS

https://youtu.be/GEMkPMCYkdY